പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുടക് ജില്ലയിലായിരുന്നു സംഭവം. സുന്ദിക്കോപ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് പ്രതി.  ഇന്നലെയായിരുന്നു സംഭവം. പ്രദേശവാസിയായ ദേവയ്യയുടെ മേയാൻ വിട്ട പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. പ്രദേശത്ത് മേയാനായി കെട്ടിയിട്ട ശേഷം സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു ദേവയ്യ. ഇതിനിടെയാണ് അബൂബക്കർ സിദ്ദിഖ് സ്ഥലത്ത് എത്തിയത്. ഇരുചക്ര വാഹനത്തിൽ എത്തിയ ഇയാൾ വാഹനം വഴിയരികിൽവച്ച ശേഷം പശുവിനെ ആരും കാണാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സാധനങ്ങളുമായി മടങ്ങിയെത്തിയ ദേവയ്യ പശുവിനെകെട്ടിയിട്ട സ്ഥലത്ത് വാഹനം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അബൂബക്കർ…

Read More

നഗരത്തിൽ ദേശീയ ക്ഷീരദിനം മൃഗസംരക്ഷണ വകുപ്പ് ആഘോഷിക്കും

ബെംഗളൂരു: ‘ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ്’ ഡോ.വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 26-ന് ബെംഗളൂരുവിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ‘ദേശീയ ക്ഷീരദിനം’ ആചരിക്കും. ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ ആനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സേവനങ്ങളുടെ (എക്യുസിഎസ്) ഉദ്ഘാടനം ചെയ്യും. കന്നുകാലി ഉൽപന്നങ്ങളുടെയും കന്നുകാലികളുടെയും ഇറക്കുമതിക്കായി യഥാസമയം ഓൺലൈൻ…

Read More

കർണ്ണാടകയിലെ ഓരോ ജില്ലയ്ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ

ബെംഗളൂരു: പുണ്യകോടി ദത്തു യോജനയ്ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയ്ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയിൽ ഗോപൂജ നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടൻ. പശു സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി സർക്കാർ എന്നെ നിയമിച്ചതോടെ ഉത്തരവാദിത്വം വർധിച്ചു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോടും മന്ത്രി പ്രഭു ചവാനോടും…

Read More

സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഇനി പശുക്കൾക്ക് സ്വന്തം

ബെംഗളൂരു: ഗോശാലകളിൽ വളർത്തുന്ന കന്നുകാലികളുടെ ക്ഷേമം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുണ്യകോടി ദത്തു യോജനയ്ക്ക് ധനസഹായം നൽകുന്നതിന് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കാൻ അനുവദിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഒറ്റത്തവണ സംഭാവന 100 കോടി രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭാവനകൾ സ്വമേധയാ ഉള്ളതാണെന്ന് ആദ്യം വിവരിച്ചെങ്കിലും, സംഭാവന നൽകാൻ ആഗ്രഹിക്കാത്ത ജീവനക്കാർ നവംബർ 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്പള വിതരണ അതോറിറ്റികൾക്ക് രേഖാമൂലം അപേക്ഷ സമർപ്പിക്കാൻ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. ഗ്രൂപ്പ്-ഡി ജീവനക്കാർ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതില്ല, എന്നിരുന്നാലും, ഗ്രൂപ്പ്-എ ജീവനക്കാർ 11,000…

Read More

പശുവിനെ ദത്തെടുക്കൽ പദ്ധതി; കർണാടക സർക്കാർ ജീവനക്കാർ 80-100 കോടി രൂപ സംഭാവന നൽകി

ബെംഗളൂരു: കർണാടക സർക്കാർ ജീവനക്കാർ വെള്ളിയാഴ്ച തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം പശുക്കളെ ദത്തെടുക്കുന്ന പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യാൻ സന്നദ്ധത അറിയിച്ചു. കണക്കുകൾ പ്രകാരം മൊത്തം സംഭാവന തുക 80-100 കോടി രൂപയാണ്. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.ഷഡാക്ഷരി അടങ്ങുന്ന പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് ശമ്പളം പിടിക്കാനുള്ള സമ്മതപത്രം നൽകി. ഓരോ ഗ്രൂപ്പ്-എ ഓഫീസറും 11,000 രൂപയും ഗ്രൂപ്പ്-ബി 4,000 രൂപയും ഗ്രൂപ്പ്-സി 400 രൂപയും പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യും. ഒക്‌ടോബർ, നവംബർ…

Read More

ഗർഭിണിയായ പശുവിനെ ബലത്സംഗം ചെയ്ത 29 കാരൻ അറസ്റ്റിൽ

കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 29 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് വിചിത്ര സംഭവം നടന്നത്. പശുവിന്റെ ഉടമയുടെ പരാതിയെ തുടർന്നാണ് പ്രതിയായ പ്രദ്യുത് ഭൂയയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നൽകുന്ന വിവരം അനുസരിച്ച്‌ പ്രദ്യുത് ഭൂയ രാത്രിയിൽ തൊഴുത്തിൽ കയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് പശു ചത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് പിടിയിലായ പ്രതിയെ ഇന്നലെ കാക്ദ്വീപ്…

Read More

പശുക്കളും നായകളുമായി ലൈംഗിക ബന്ധം യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 62 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ആന്ധ്രയിലെ വിജയനഗരം പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് വിജയനഗരം ജില്ലയിലെ രാജം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കാഞ്ചരം സ്വദേശിയും എപി ലാൻഡ്‌സ് ആൻഡ് സർവേയുടെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടർ…

Read More

കർണാടകയിൽ എരുമയെ കൊണ്ട് ബസ് ഷെൽട്ടർ ഉദ്ഘാടനം ചെയ്യിച്ച് ഗ്രാമവാസികൾ

കർണാടകയിലെ ഗദഗ് ജില്ലയിൽ ഒരു ബസ് ഷെൽട്ടർ ഉൽഘടനം നടത്തി എരുമ. രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന മറ്റ് ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു എരുമയായിരുന്നു മുഖ്യാതിഥി. നാട മുറിക്കുമ്പോൾ ഗ്രാമവാസികൾക്കൊപ്പം സന്നിഹിതരായിരുന്ന പോത്ത് പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും കരഘോഷങ്ങൾ ഏറ്റുവാങ്ങി. തങ്ങൾക്ക് ബസ് ഷെൽട്ടർ നൽകണമെന്ന് ഗഡഗിലെ ബലെഹോസൂർ ഗ്രാമവാസികൾ ഏറെ നാളായി അധികൃതരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല തുടർന്നാണ് അധികൃതരുടെ ശ്രദ്ധ ആകർഷിക്കാൻ അതുല്യമായ എന്തെങ്കിലും ചെയ്യാൻ ഗ്രാമീണരെ പ്രേരിപ്പിച്ചത്. പ്രാരംഭ ബസ് ഷെൽട്ടർ…

Read More

പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു: 2 പേർ അറസ്റ്റിൽ

ബെംഗളൂരു: വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച് കഷാപ്പ് ചെയ്ത് മാംസം വിൽക്കാനായി കൊണ്ടുപോയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്ബിആർ ലേഔട്ടിൽ ഹെഡ്ലൈറ്റ് ഇല്ലാതെ പോവുകയായിരുന്ന ഓട്ടോറിക്ഷ പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഗോമാംസം പിടികൂടിയത്. തുടർന്ന് സൗദ് ബർകത്ത്‌, ഇമ്രാൻ പാഷ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുഹൈൽ കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൂവർക്കുമെതിരെ ഗോവധ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Read More

വൈറലായി പശുവിന്റെ ബേബി ഷവർ

അമരാവതി : വ്യത്യാസമായ ഒരു വാർത്തയാണ് ആന്ധ്രയിൽ നിന്നും നമ്മളെ തേടി ഇന്ന് എത്തിയിരിക്കുന്നത്. തന്റെ ഗർഭിണിയായ പശുവിന് ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പശുവിന്റെ ഉടമ. ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ അദ്ദങ്കി പട്ടണത്തിലാണ് സംഭവം. ഗോനുഗുണ്ട സുബ്ബറാവുവിന്റേതാണ് പശു. ഇദ്ദേഹം 13 വർഷമായി പശുപരിപാലനം നടത്തി വരുന്നുണ്ട്. 32 പശുക്കളാണ് സുബ്ബറാവുവിൻറെ ഗോശാലയിലുള്ളത്. കഴിഞ്ഞ ദിവസം ഗർഭിണിയായ പശുവിന് ബേബി ഷവർ(സീമന്തം) ഒരുക്കിയ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മഞ്ഞൾപ്പൊടിയും കുങ്കുമവും ചാലിച്ച് പശുവിൻറെ ദേഹത്ത് തേച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ അവൾക്ക് പുതുവസ്ത്രങ്ങളും നൽകി.…

Read More
Click Here to Follow Us