മലയാളം മിഷൻ പഠനോത്സവം 2022

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ഈ വർഷത്തെ പഠനോത്സവം, നവംബർ 27 ഞായറാഴ്ച , രാവിലെ ഒൻപതു മണിക്ക് ബെംഗളൂരു ഇന്ദിരാ നഗർ കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിലും, മൈസൂരു ഡി.പോൾ സ്കൂളിലും വെച്ച്‌ നടക്കുന്നു. കണിക്കൊന്ന , സൂര്യകാന്തി , ആമ്പൽ ടെക്സ്റ്റ് ബുക്ക് കരിക്കുലത്തിലൂടെ പഠനം നടത്തിയ 400 കുട്ടികളുടെ പഠന മൂല്യ നിർണയമാണ് പഠനോത്സവത്തിലൂടെ നടത്തുന്നത് . ബെംഗളൂരു കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിൽ വെച്ച് നടക്കുന്ന പഠനോത്സവത്തിൽ മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി മുഖ്യഅതിഥിയായിരിക്കും. നവംബർ 27…

Read More

സിൽവർ ലൈൻ; ബസവരാജ് ബൊമ്മെ – പിണറായി വിജയൻ ചർച്ച ഇന്ന്

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. സിൽവർ ലൈൻ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് സംബന്ധിച്ച ചർച്ചയാണ് വിഷയം. തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ പാതകൾ സംബന്ധിച്ച് ഇരു മുഖ്യമന്ത്രിമാരും തമ്മിൽ ചർച്ച നടത്തും. നേരത്തെ സിൽവർ ലൈൻ ഉൾപ്പടെ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകവും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ…

Read More

മലയാളി കൂട്ടായ്മ, ഓണം പരിപാടികൾ നടത്തി

ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

ഗണേശ ഘോഷയാത്രക്കിടെ മസ്ജിദിന് നേരെ ചെരുപ്പെറിഞ്ഞ സംഭവം, നാലു പേർ അറസ്റ്റിൽ

ബെംഗളൂരു: ഗണേശ ഘോഷയാത്രക്കിടെ മസ്ജിദിനുനേരെ ചെരുപ്പെറിഞ്ഞ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റിൽ . ബെല്ലാരി സിരിഗുപ്പയിലാണ് സംഭവം. നിതേഷ് കുമാർ, ഭീമണ , അശോക്, അഞ്ജനെയാലു എന്നിവരാണ് അറസ്റ്റിലായത്. വർഗീയ സംഘർഷം ലക്ഷ്യംവെച്ച് നിതേഷാണ് ചെരിപ്പറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി അലോക് കുമാർ അറിയിച്ചു.

Read More

കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ അധികാരത്തിലെത്തുവാൻ മലയാളി വോട്ടർമാർക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ കർണ്ണാടക മലയാളികൾക്കായി ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം തീരുമാനിച്ചു. കെ എം സി സംസ്ഥാന സെക്രട്ടറി ബിനു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. വോട്ടർ ഐ ഡി കാർഡ്, റേഷൻ കാർഡ്, നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ്, സർക്കാരിന്റെ ഭാഗമായ സ്ത്രീകൾക്കായുള്ള സ്കീമുകൾ എന്നിവയ്ക്കായി ക്യാമ്പുകൾ സംഘടിപ്പിക്കും. പുതിയ നിയോജകമണ്ഡലം കമ്മറ്റിയും തിരഞ്ഞെടുത്തു . സംസ്ഥാന എക്സിക്യൂട്ടീവ്…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ 10-10-2021

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. നഗരത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് നാളെ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ഭൂചലനം !   1-5 ക്ലാസുകാർക്ക് വിദ്യാലയങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾ ദസറക്ക് ശേഷം. തിളച്ചവെള്ളം ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു 2 കോടിയോളം രൂപ തട്ടിച്ച് മലയാളികളായ ചിട്ടിക്കമ്പനി ഉടമകൾ മുങ്ങി;നക്ഷേപകർ ആശങ്കയിൽ;സംഭവം മഡിവാളയിൽ. തക്കാളി വില 60 രൂപയിലേക്ക്; കൈ പൊള്ളിച്ച് പച്ചക്കറി വില 108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിച്ചു വികെ ശശികലയ്ക്ക് ജയിലിൽ ലഭിച്ച വിവിഐപി പരി​ഗണന; റിപ്പോർട്ട്…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ 09-10-2021

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. ഹെന്നൂർ-ബഗലൂർ മെയിൻ റോഡിന് ഇനി പുതിയ മുഖം   നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവർക്ക് അവസരം   മരണക്കെണിയായി റോഡിലെ കുഴി; സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ കൗമാരക്കാരിക്ക് ലോറി കയറി ദാരുണാന്ത്യം‌ സദാചാര പോലീസ്: യുവാവിനെ അപമാനിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മെട്രോ സേവനങ്ങൾ താത്കാലികമായി തടസ്സപ്പെടും നവരാത്രി ആഘോഷം; കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി കോർപ്പറേഷൻ;…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. നടി സൗജന്യയെ മരിച്ച നിലയിൽ കണ്ടെത്തി; നടുക്കം മാറാതെ സിനിമ- സീരിയൽ ലോകം ‌പാൽവില വർധിപ്പിക്കില്ല; ഉറപ്പ് നൽകി മുഖ്യമന്ത്രി ഡോക്ടർ തട്ടിയെടുത്ത് കുഞ്ഞിനെ വിറ്റ സംഭവം; കോടതി ഉത്തരവ് ഇങ്ങനെ മെട്രോ ഭൂ​ഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി; നിർമ്മാണം നിർത്തിവച്ച് അധികൃതർ ഓട്ടോക്കൂലി വർധിപ്പിക്കും, നടപടി യാത്രക്കാരുടെ സാഹചര്യം കൂടി പരി​ഗണിച്ച്: മന്ത്രി റോഡുകളുടെ ശോചനീയാവസ്ഥ; ബൈക്കപകടത്തിൽ ഒരാൾ കൂടി മരിച്ചു ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് തിരിച്ച ബസ് അപകടത്തിൽ പെട്ടു എം…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. 16 വയസുകാരൻ മഠാധിപതി; നിയമതടസമില്ലെന്ന് സർക്കാർ സിനിമാ തീയേറ്ററുകളിൽ മുഴുവൻ ആളുകളേയും പ്രവേശിപ്പിക്കാം;രാത്രി കർഫ്യൂവിൽ ഇളവ്;പബ്ബുകൾ അടുത്ത മാസം മുതൽ;പുതിയ ഉത്തരവ് പുറത്ത്.   ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും പ്രവേശിപ്പിക്കാൻ അനുമതി; ക്ലാസുകൾ ആഴ്ചയിൽ 5 ദിവസം. ബെം​ഗളുരുവിലെ റോഡുകളുടെ ഓഡിറ്റിങിന് സർക്കാർ; വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി കർണ്ണാടകയിലെ മികച്ച സാമാജികൻ യെഡിയൂരപ്പ; പുരസ്കാരം ന​ഗരത്തിൽ നികുതി അടക്കാത്തവർ ശ്രദ്ധിക്കുക; തുടർ നടപടിക്ക് നിർദേശവുമായി ബിബിഎംപി യുവതിയെ ഭർത്താവ് കഴുത്തറുത്ത്…

Read More

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ് ബെം​ഗളുരുവിലെ കോവിഡ് പ്രതിസന്ധി; ഫലപ്രദമാകാതെ ഓൺലൈൻ മേള ക്ലാസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേ​ഗം; ബിഎസ് യെദ്യൂരപ്പ ​ഗ്രാമത്തിലേക്ക് റോഡ് ലഭിക്കാതെ വിവാഹത്തിനില്ല; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് യുവതി; ഉടനടി നടപടിയുമായി കർണ്ണാടക മുഖ്യമന്ത്രി ആംബുലൻസ് ലോറിയിലിടിച്ചു കയറി; രോ​ഗിയും ഡോക്ടറുമുൾപ്പെടെ മൂന്ന് മരണം പിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കൊപ്പം അബോധാവസ്ഥയിൽ രണ്ടരവയസുകാരിയും വലിയ കെട്ടിടങ്ങൾ നിർബന്ധമായും…

Read More
Click Here to Follow Us