FLASH

കേരളത്തിൽ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 75 പേർ രോഗമുക്തരായി

Covid Karnataka

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍  3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന്…

ട്രാഫിക് മാനേജ്‌മന്റ് സെന്ററിലെ കൗൺസിലർക്ക് കോവിഡ് 19;സെന്റർ താത്കാലികമായി അടച്ചു.

ബെംഗളൂരു: കൗൺസിലർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടക ട്രാഫിക് പോലീസിന്റെ ട്രാഫിക് മാനേജ്മെന്റ് സെന്റർ ( ടി.എം.സി.) താത്കാലികമായി അധികൃതർ മുദ്രവെച്ചു. ട്രാഫിക് പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ പരിശീലനം നൽകുന്ന കൗൺസിലർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൗൺസിലറുമായി ഇടപഴകിയ എല്ലാവരെയും ക്വാറന്റീനിൽ പ്രവേപിക്കാൻ നിർദേശിക്കുകയായിരുന്നു. നേരത്തേ ടി.എം.സി.ക്ക്‌ സമീപം പ്രവർത്തിക്കുന്ന പോലീസ് കമ്മിഷണർ ഓഫീസിലെ ഉദ്യഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഫീസ് താത്കാലികമായി അടച്ചിരുന്നു. കൂടുതൽ പോലീസുകാരുമായി കൗൺസിലർ നേരിട്ടുസമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. ലോക്‌ ഡൗണായതിനാൽ ഇവിടെ നേരിട്ടെത്തി പോലീസുകാർ പരിശീലനം നേടിയിരുന്നില്ല. പോലീസുകാരിൽ കോവിഡ് വ്യാപിക്കുന്നത് ജനങ്ങൾക്കിടയിൽ…

വീട്ടിൽ കുഴഞ്ഞു വീണുമരിച്ച പോലീസ് ഉദ്യോഗസ്ഥന് കോവിഡ്- 19 സ്ഥിരീകരിച്ചു.

Covid Karnataka

ബെംഗളൂരു: വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ച വൈറ്റ് ഫീൽഡ് പോലീസ് സ്റ്റേഷനിലെ 57 കാരനായ എ.എസ്.ഐ. ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് വീട്ടിലെ ശൗചാലയത്തിൽ ഇദ്ദേഹം  കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് സ്രവ സാംപിൾ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായി ഡി.സി.പി. എം.എൻ. അനുചേത് പറഞ്ഞു. എ.എസ്.ഐ.ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും മകളുമുണ്ട്. 55 വയസ്സിനുമുകളിൽ പ്രായമുള്ള പോലീസുകാരോട് ജൂൺ 10 മുതൽ ജോലിക്കു ഹാജരാകേണ്ടെന്നു ഉത്തരവിറങ്ങിയതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു. ബെംഗളൂരുവിലെ…

ഇന്ന് കേരളത്തിൽ 121 പേര്‍ക്ക് കൊവിഡ് ;79 പേര്‍ രോഗമുക്തി നേടി

Pinarayi+press+meet

കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 79 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്നു 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി അഞ്ചു പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിയുടെ സ്രവ പരിശോധന കൊവിഡ് പോസിറ്റീവാണെന്ന ഫലവും പുറത്തുവന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോസിറ്റീവ് കേസുകളുടെ ജില്ല തിരിച്ച കണക്കുകള്‍: തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം…

കോവിഡ്-19;നഗരത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി.

Commissioner Bhaskar rao

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മാർഗനിർദേശങ്ങളുമായി സിറ്റി പോലീസ് കമ്മിഷണർ. എല്ലാവരും സർക്കാർ നിദ്ദേശിച്ചിട്ടുള്ള രീതിയിൽ മാസ്ക് ധരിക്കണമെന്നും മറ്റുള്ളവരുമായി ഒരുമീറ്റർ അകലം പാലിക്കണമെന്നും കമ്മിഷണർ ഭാസ്കർ റാവു ഉത്തരവിറക്കി. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരേ ക്രിമിനൽ കേസെടുക്കുമെന്നും പറഞ്ഞു. 20 ആളുകളിൽ ഇൻഡോർ പരിപാടികളിൽ കൂടാൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടാൻ ബി.ബി.എം.പി. മാർഷലുകളെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിൽ പുറത്തിറങ്ങുന്നവരിൽ പകുതിയോളംപേരും മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ്…

കേരളത്തിൽ ഇന്ന്  118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 42 പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന്  118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍…

പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു ;എസ്.ജി.പാളയ പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു.

ബെംഗളൂരു: മലയാളികൾ തിങ്ങി പാർക്കുന്ന മഡിവാളക്ക് സമീപമുള്ള എസ് ജി പാളയ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചു. തുടർന്ന് അധികൃതർ  സ്റ്റേഷൻ ശുചിത്വവൽക്കരിക്കുകയും  മുദ്രയിടുകയും ചെയ്യാം. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും സർക്കാർ നിരീക്ഷണത്തിലാണ്. ഇദ്ദേഹം കൈകാര്യം ചെയ്ത ബിസ്മില്ലാ നഗറിൽ ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എസ് ജി പാളയ പരിസരത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിതർ ആയിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

കേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേർ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ്…

66 കോടി ചിലവിൽ വിമാനത്താവളത്തിൽ നിർമ്മിക്കുന്ന നഗര ശിൽപ്പിയുടെ കൂറ്റൻ പ്രതിമയുടെ നിർമാണോൽഘാടനം ഇന്ന്.

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ ഹിരിയ കെംപഗൗഡയുടെ കൂറ്റൻ പ്രതിമ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്നതായി ഞങ്ങൾ മുൻപ് വാർത്ത നൽകിയിിരുന്നു. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിർമിക്കുന്ന കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയുടെ ഭൂമിപൂജ ശനിയാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവഹിക്കും. പ്രതിമയുടെ നിർമാണവും ശനിയാഴ്ച ആരംഭിക്കുമെന്ന് കെംപെഗൗഡ ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റു കൂടിയായ ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത്‌നാരായൺ പറഞ്ഞു 66 കോ​ടി രൂ​പ മുടക്കിയാണ് പ്ര​തി​മ നി​ര്‍​മാ​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍ അ​റി​യി​ച്ചു. 108 അ​ടി ഉ​യ​രം…

കേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 65 പേർ രോഗമുക്തി നേടി.

Pinarayi+press+meet

കേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍…

1 2 3 6
error: Content is protected !!