തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (15-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,989 റിപ്പോർട്ട് ചെയ്തു.

10,988  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി  16.7%

കൂടുതൽ വിവരങ്ങള്‍ താഴെ.

ഇന്ന് ഡിസ്ചാര്‍ജ് :  10,988

ആകെ ഡിസ്ചാര്‍ജ് :  27,47,974

ഇന്നത്തെ കേസുകള്‍ : 23,989

ആകെ ആക്റ്റീവ് കേസുകള്‍ :  29,15,948

ഇന്ന് കോവിഡ് മരണം :  11

ആകെ കോവിഡ് മരണം :  36,967

ആകെ പോസിറ്റീവ് കേസുകള്‍ : 1,31,007

ഇന്നത്തെ പരിശോധനകൾ :  1,43,536

ആകെ പരിശോധനകള്‍:  5,94,07,735

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us