FLASH

കൊവിഡ് മൂന്നാം തരംഗം, മൂന്ന് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി ; ആരോഗ്യമന്ത്രി

ബെംഗളൂരു : ആദ്യ രണ്ട് തരംഗങ്ങളേക്കാൾ വളരെ വേഗത്തിൽ മൂന്നാം തരംഗത്തിനിടെ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരട്ടിയായിയെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച കേസുകൾ 18,374 ആയി ഉയർന്നതിനാൽ ബെംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി, ആരോഗ്യ വകുപ്പ് പങ്കിട്ട ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചത്തെ 15,617-നെക്കാൾ 18 ശതമാനം വർധനവാണിത്. സംസ്ഥാനത്തെ ആകെ കേസുകളുടെ നാലിൽ മൂന്ന് ഭാഗവും ബെംഗളൂരുവിലാണ്. സജീവ കേസുകൾ 90,893 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,041 ടെസ്റ്റുകൾ നടത്തിയതായി മന്ത്രി കൂട്ടിച്ചേർത്തു.

വായിക്കുക:  രാജ്യത്തിൻ്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  മസിനഗുഡി കടുവ സുഖം പ്രാപിച്ചു; മൈസൂരിൽ തന്നെ തുടരും.

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us