FLASH

കേരള സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ ഭാരവാഹികളെ എസ് ജി പാളയത് നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ, കൺവീനർ ശ്രീജിത്ത്‌, ഫിനാൻസ് കൺവീനർ രാജൻ കിഴുമുറി, വൈസ് ചെയർമാൻ മാരായി പ്രസീദ് കുമാർ, ജോസ് ലോറൻസ്, ജോയിന്റ് കൺവീനർ മാരായി പ്രേംദാസ്, സംഗീത് എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി വി ടി തോമസ്, മനു കെ വി, ജോർജ് തോമസ്, സുനിൽ തോമസ് എന്നിവരെയും 20അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐക്യകണ്ഠേൃന തിരഞ്ഞെടുത്തു.

വായിക്കുക:  തുമകുരു റോഡ് മേൽപ്പാലം ഒരാഴ്ചത്തേക്ക് അടച്ചിട്ടു

കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റെജി കുമാർ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഖജാൻജി പി വി എൻ ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ സുധിഷ് പി കെ,ജോയിന്റ് സെക്രട്ടറി ജയ്‌ജോ ജോസഫ്, കൾച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ തുടങ്ങിയവർ സംബന്ധിച്ചു

വായിക്കുക:  മേക്കേദാട്ടു മാർച്ച്; രണ്ട് കോൺഗ്രസ് നേതാക്കൾക്ക് കോവിഡ്
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us