FLASH

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കണ്ണുകൾ ദാനം ചെയ്ത് രക്ഷിതാക്കൾ

ബെംഗളൂരു: തുമകുരു റോഡിൽ നെലമംഗലയ്ക്ക് സമീപം ബുദിഹാൾ ക്രോസിൽ ബുധനാഴ്ച ബൈക്കും മിനി ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച 19 കാരനായ അഭിഷേക് ആർ ന്റെ കണ്ണുകൾ മാതാപിതാക്കൾ ദാനം ചെയ്തു. രമേഷ് കെ, ഭാഗ്യമ്മ ദമ്പതികളുടെ ഏക മകനായിരുന്നു അഭിഷേക്.

നെലമംഗല ടൗണിലെ കോളേജിലേക്ക് പോവുകയായിരുന്ന അഭിഷേക് രാവിലെ 10.35ന് ഒരു മിനി ഗുഡ്‌സ് വാഹനം വളവിൽ ഇടിക്കുകയായിരുന്നു. അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചരക്ക് വാഹന ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

വായിക്കുക:  മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  മൂന്നിലധികം കേസുകളുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ കണ്ടെയ്ൻമെന്റ് സോൺ: ബിബിഎംപി- പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us