FLASH

ദേശീയ പാതയിൽ കാർ ഡിവൈഡറിലിടിച്ച് ഏഴ് പേർ മരിച്ചു

ബെംഗളൂരു : കർണാടകയിലെ ജഗലുരു താലൂക്കിലെ കനനകട്ടെ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് ഏഴ് പേർ മരിച്ചു.

ബെംഗളൂരുവിൽ നിന്ന് ഹൊസപേട്ടയിലേക്ക് പോകുകയായിരുന്ന ഇവർ ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെ ദേശീയ പാത 50 ലാണ് അപകടത്തിൽപ്പെട്ടത്.

ഇവരിൽ ആറുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ഇവർ യാദ്ഗിർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.

വായിക്കുക:  കോൺസ്റ്റബിൾമാരുടെ മുകളിലേക്ക് തകർന്ന കെട്ടിടത്തിന്റെ ഒരു ഭാഗം വീണു; ഒരാൾ മരിച്ചു.

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  കർണാടകയിൽ ലോക്ക്ഡൗൺ ഇല്ല: മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us