FLASH

കൊവിഡ് പ്രതിരോധം തീരുമാനിക്കാൻ കേരളത്തിൽ ഇന്ന് അവലോകനയോഗം.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലുള്ള നിർണ്ണായക തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗത്തിൽ തീരുമാനിക്കും.

കൂടാതെ സ്കൂളുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിലും ഞായറാഴ്ച അടച്ചിടൽ, രാത്രികാല കർഫ്യു എന്നിവയിലുള്ള തീരുമാനവും ഇന്നാണ്. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ കൂടുതൽ നിയന്ത്രണം വരാൻ സാധ്യതയുണ്ട്.

നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സാധ്യത. എന്നാൽ മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല.

വായിക്കുക:  ആദിത്യ താക്കറെയ്ക്ക് വധഭീഷണി; ബംഗളൂരുവിൽ നിന്ന് ഒരാൾ അറസ്റ്റിൽ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  പക്ഷിപ്പനി ഭീതി; കേരളത്തോട് ചേർന്നുള്ള ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം.

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us