FLASH

കർണാടകയിലെ കോവിഡ് കണക്കുകൾ ഉയർന്നുതന്നെ, വിശദമായി ഇവിടെ വായിക്കാം (13-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 25005 റിപ്പോർട്ട് ചെയ്തു.

2363 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.39%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 2363

ആകെ ഡിസ്ചാര്‍ജ് : 2970365

ഇന്നത്തെ കേസുകള്‍ : 25005

ആകെ ആക്റ്റീവ് കേസുകള്‍ : 115733

ഇന്ന് കോവിഡ് മരണം : 8

ആകെ കോവിഡ് മരണം : 38397

ആകെ പോസിറ്റീവ് കേസുകള്‍ : 3124524

വായിക്കുക:  മാർച്ചിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; 30 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

ഇന്നത്തെ പരിശോധനകൾ : 201704

ആകെ പരിശോധനകള്‍: 58371357

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 18374

ആകെ പോസിറ്റീവ് കേസുകൾ: 1353331

ഇന്ന് ഡിസ്ചാര്‍ജ് : 1132

ആകെ ഡിസ്ചാര്‍ജ് : 1246001

ആകെ ആക്റ്റീവ് കേസുകള്‍ : 90893

ഇന്ന് മരണം : 3

ആകെ മരണം : 16436

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..
വായിക്കുക:  സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി കൊഡുഗുവിൽ സ്ഥാപിക്കും

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us