FLASH

കൊവാക്‌സിന്‍ ഫലപ്രദമെന്ന പുതിയ പഠനം പുറത്ത്.

ബെംഗളൂരു: കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പഠനം പുറത്ത്. ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ വളരെ ഫലപ്രദമെന്നാണ് പഠനം കണ്ടെത്തിയത്.

വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് തന്നെയാണ് വിവരം പുറത്ത് വിട്ടത്. BBV 152 എന്ന കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളെ നൂട്രലൈസ് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്.

വായിക്കുക:  ബെംഗളൂരുവിലെ വിവിധഭാഗങ്ങളിൽ ഡിസംബർ 17, 18 തീയതികളിൽ വൈദ്യുതി മുടങ്ങും

ഒമിക്രോണ്‍ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  15-18 വയസ് പ്രായമുള്ളവർക്ക് വാക്സിനേഷൻ; തെളിവായി കോളേജ് ഐഡി നിരസിച്ചു.

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us