FLASH

ആമ്പൽ പ്രവേശനോത്സവം നടത്തി.

ബെംഗളൂരു : മലയാളം മിഷൻ  കർണാടക
ചാപ്റ്ററിന്റെ  ആമ്പൽ കോഴ്സിലേക്കുള്ള   പ്രവേശനോത്സവം  ഓൺലൈനിൽ നടന്നു. കഴിഞ്ഞ നവംബറിൽ  നടന്ന സൂര്യകാന്തി  പഠനോത്സവത്തിൽ വിജയിച്ച പഠിതാക്കൾക്കായാണ്  ആമ്പൽ ക്ളാസ്സുകൾ ആരംഭിച്ചിട്ടുള്ളത്.
മിഷൻ  കർണാടക ചാപ്റ്റർ കോ ഓർഡിനേറ്റർ  ബിലു.സി. നാരായണൻ ഉദ്‌ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ  അധ്യക്ഷം വഹിച്ചു. ആമ്പൽ കോഓർഡിനേറ്റർ നൂർ മുഹമ്മദ്,  സെക്രട്ടറി ടോമി ആലുങ്കൽ, ട്രഷറർ  ജിസ്സോ ജോസ്  അക്കാദമിക്  കൌൺസിൽ ചെയർമാൻ സതീഷ്  തോട്ടശ്ശേരി, ബിംബ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..
വായിക്കുക:  ബെംഗളൂരുവിൽ റോഡപകടങ്ങൾ വർധിക്കുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  സംസ്ഥാനങ്ങൾക്ക് പ്രസ് കൗൺസിലുകൾ രൂപീകരിക്കാമോ; മദ്രാസ് ഹൈക്കോടതി ചോദിച്ചു.

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us