FLASH

സർഗ്ഗധാരയുടെ സർഗ്ഗ സംഗമം.

ബെംഗളൂരു : സർഗ്ഗധാരയുടെ സർഗ്ഗസംഗമം പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ഷാജി അക്കിത്തടം സ്വാഗതം ആശംസിച്ചു.സർഗ്ഗധാര കവിതാമത്സരത്തിൽ സമ്മാനാർഹരായ നന്ദനൻ മുള്ളമ്പത്ത്, ഹിരണ്മയി ഹേമന്ത്,രജിത്ത് കരുകുളം എന്നിവർക്ക് ഉപഹാരവും ക്യാഷ് അവാർഡും  സുധാകരൻ രാമന്തളി സമ്മാനിച്ചു.

സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളിയെ ആദരിച്ചു.വിഷ്ണുമംഗലം കുമാർ സുധാകരൻ രാമന്തളിയെ പരിചയപ്പെടുത്തി. കവി നന്ദനൻ മുള്ളമ്പത്ത്,”വർത്തമാനകാലത്തെ നവീന കവിതാസങ്കല്പം”എന്ന വിഷയത്തിൽ സംസാരിച്ചു.ഗായകനും സംഗീതസംവിധായകനുമായ അകലൂർ രാധാകൃഷ്ണനെ അനുമോദിച്ചു.പി.കൃഷ്ണകുമാർ,സേതുനാഥ്,വി.കെ.വിജയൻ, കൃഷ്ണപ്രസാദ്‌, രാധാകൃഷ്ണൻ മേനോൻ, മനോജ് എന്നിവർ സംസാരിച്ചു.കവിയരങ്ങിൽ,രജിത്ത് കരുകുളം,അനിതാ പ്രേംകുമാർ,രമാ പ്രസന്ന പിഷാരടി,ആൻസി ടോമി,മീര സേതുനാഥ്,ആത്മജാ നമ്പൂതിരി,ആതിദ് നമ്പൂതിരി,അലിമോൻ,ആ രോമൽ, അഭിമന്യു,ജിയോ ടോമി എന്നിവർ പങ്കെടുത്തു.9964352148

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..
വായിക്കുക:  സംസ്ഥാനത്ത് ഇതുവരെ 130-ലധികം സ്കൂൾ കുട്ടികൾക്ക് കൊവിഡ്-19 ബാധിച്ചു ;വിദ്യാഭ്യാസ വകുപ്പ്

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  കോവിഡ്; സമൂഹ വ്യാപനം വിലയിരുത്താൻ സംസ്ഥാന വ്യാപകമായി പഠനം

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us