FLASH

കേരള സമാജം പുതുവത്സര ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ പുതുവത്സര ആഘോഷവും കുടുംബ സംഗമവും ക്രിസ്ത വിദ്യാലയ എസ് ജി പാളയത്തു വച്ച് സംഘടിപ്പിച്ചു.
സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബിബിഎംപി മുൻ കോർപറേറ്റർ ശ്രീ. ജി മഞ്ജുനാഥ് ഉത്ഘാടനം ചെയ്‌തു.

കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ. ജനറൽ സെക്രട്ടറി റെജികുമാർ , ഖജാൻജി പി വി എൻ ബാലകൃഷ്ണൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ്, അസിസ്റ്റൻറ് സെക്രട്ടറി വിനേഷ് കെ , കൺവീനർ ശ്രീജിത്ത് വി എന്നിവർ സംസാരിച്ചു. ജോസ് ലോറൻസ് , സനിജ ശ്രീജിത്ത് , സുധ , നകുൽ , സീമ , രാജൻ കിഴുമുറി , വി ടി തോമസ് , സുനിൽ തോമസ്. ജോർജ് തോമസ് , ഓമന കുരിയൻ , പ്രേംദാസ് , സംഗീത് തുടങ്ങിയവർ നേതൃത്വം നൽകി.

വായിക്കുക:  ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ പദവികളെല്ലാം നീക്കപെട്ടു.

കുടുംബാംഗങ്ങൾ കലാ പരിപാടികൾ അവതരിപ്പിച്ചു. ഉച്ച ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

വായിക്കുക:  മലിനീകരണമുണ്ടാക്കുന്ന 2,715 ബസ്സുകളുടെ കാര്യത്തിൽ തീരുമാനം; ബിഎംടിസിക്ക് എൻജിടി
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us