FLASH

‘ദൃശ്യ-2’ട്രെയിലര്‍ പുറത്ത്.

ബെംഗളൂരു : ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തു.

നിരവധി ഭാഷകളിൽ റീമേക്ക് ചെയ്ത ദൃശ്യം സിനിമ കന്നഡയില്‍ പി വാസുവാണ് സംവിധാനം ചെയ്‍തത്.

കന്നഡയിലും ദൃശ്യ ഹിറ്റായിരുന്നു. ഇപ്പോൾ ഇതാ കന്നഡ ദൃശ്യ 2 ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനാകുന്നത്.

വായിക്കുക:  കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-11-2021).

മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ ആണ് നായിക കഥാപാത്രം അവതരിപ്പിക്കുന്നത്.ജി എസ് വി സീതാരാമാനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അനന്ത് നാഗ്, ആരോഹി നാരായണൻ, ആശാ ശരത്, പ്രഭു തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  തന്നെ "തല" എന്ന് വിളിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അജിത്ത്

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us