FLASH

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

1941ലാണ് ജനനം.

യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു

ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്.

ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ചേർന്ന് ബിച്ചു ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിരുന്നു.

വായിക്കുക:  സംസ്ഥാനത്ത് ഈ വർഷാവസാനം കടുത്ത തണുപ്പ് ഉണ്ടാകും; മുന്നറിയിപ്പ് നൽകി ഐഎംഡി

3000 ൽ അധികം സിനിമാ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർഹിറ്റായ നിരവധി ലളിതഗാനങ്ങളും.

യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

വായിക്കുക:  കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (18-12-2021).

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us