FLASH

വിവാദങ്ങൾക്ക് വിട. മയിൽ വറുത്തരച്ച കറി; പുതിയ വീഡിയോയുമായി ഫിറോസ് ചുറ്റിപാറ – വീഡിയോ

ഒത്തിരി വിവാദങ്ങൾ സൃഷ്‌ടിച്ച ഫിറോസ് ചുറ്റിപാറയുടെ യൂട്യൂബ് വീഡിയോയ്ക്ക് അപ്പ്രതീക്ഷിത ട്വിസ്റ്റോടെ ക്ലൈമാക്സ്, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്ലോഗ്ഗെർ ആണ് ഫിറോസ് ചുറ്റിപാറ, എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ 2 യൂട്യൂബ് വിഡിയോകൾ ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല.

താൻ മയിലിനെ വാങ്ങി കറി വെക്കാൻ പോവുന്നു എന്നുള്ള രീതിയിൽ അവസാനം പോസ്റ്റ് ചെയ്ത 2 യൂട്യൂബ് വീഡിയോ ആണ് വിവാദങ്ങൾ സൃഷ്ടിച്ചത്. കേരളത്തിൽ സാധിക്കാത്തത് കൊണ്ട് ഫിറോസ് ഇ വീഡിയോ ദുബായ് ആണ് ചിത്രീകരിക്കുക എന്നും പറഞ്ഞിരുന്നു. വീഡിയോ ഇറങ്ങിയത് മുതൽ ഒത്തിരി വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

വായിക്കുക:  മുൻ കൗൺസിലറുടെ മകൻ സ്വയം വെടിവയ്ക്കാൻ ശ്രമിച്ചു; സുഹൃത്തിന് പരിക്കേറ്റു

മയിലിനെ കറി വെക്കാൻ പോവുന്നു എന്ന് പറഞ്ഞ അവസാനിപ്പിക്കാതെ തുടർന്നും മയിലിനെ വാങ്ങാൻ പോകുന്ന വിഡിയോകൾ ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫിറോസ് ഇന്ന് ഇറക്കിയ യൂട്യൂബ് വിഡിയോയിൽ കറി വെക്കാൻ എന്നവണ്ണം അടപ്പ് കൂട്ടി ഒരു മയിലിനെ കാണിച്ചു വിവരങ്ങൾ നൽകിയെങ്കിലും അവസാനമാണ് ഫിറോസ് ട്വിസ്റ്റ് പൊളിച്ചത്, താൻ വീഡിയോ ചെയ്യാൻ വേണ്ടി രസകരമായ ഒരു കണ്ടന്റ് ഉണ്ടാക്കിയത് മാത്രമാണെന്നും മയിലിനെ ദുബായ് ശൈഖിന്‌ സമ്മാനിക്കാൻ വാങ്ങിയതാണ് എന്നും കൂട്ടിച്ചേർത്തു . മയിലിനെ കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും താൻ എതിരാണെന്ന്  പറഞ്ഞു ചിക്കൻ കറി വെച് വീഡിയോ പര്യവസാനിപ്പിക്കുകയും ചെയ്തു.

വായിക്കുക:  ക്വാഡ്രിസൈക്കിളുകൾക്ക് മീറ്റർ ടാക്‌സി സർവീസ് നടത്താൻ ഗതാഗത വകുപ്പ് അനുമതി നൽകിയേക്കും
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

[metaslider id="72989"]
Click Here to Follow Us