FLASH

കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം.

ബെംഗളൂരു: കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം. ഏതു നാട്ടിൽ ജീവിച്ചാലും മലയാളികൾക്ക് കേരളത്തിന്റെ തനതായ രുചികൂട്ടുകൾ ഒരിക്കലും മറക്കാനാവില്ല. നിങ്ങൾക്കാവശ്യമുള്ള ബ്രേക്ക്ഫാസ്റ് റെഡി മിക്സ് പ്രൊഡക്ടുകൾ, അരി പൊടി, മസാല പൊടികൾ, മറ്റു മസാലകൾ, ഗോതമ്പു പൊടികൾ തുടങ്ങി എല്ലാ വിഭവങ്ങളും ഇനി മുതൽ ഒരു കുടകീഴിൽ.

ബംഗളുരുവിലെ കൊടിഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന “തയ്യാർ ഫുഡ്സ്” എന്ന പേരിൽ മലയാളികൾ നടത്തുന്ന സ്ഥാപനം ബെംഗളൂരു നഗരത്തിൽ എല്ലായിടത്തും നല്ല നാടൻ രുചിയിലുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു.

ഞങ്ങളുടെ പക്കലുള്ള വിഭവങ്ങളുടെ വിശദമായ വിവരങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

e-Catalogue

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ വിളിക്കാം

📞 +9199167365 24

ഇ-മെയിൽ: customercare.tayyaarfoods@gmail.com

വാട്ട്സപ്പ് മുഖേന ഞങ്ങളുമായി ബന്ധപ്പെടാം : https://wa.me/message/5QO6RCLX7D4XB1

Facebook
https://www.facebook.com/Tayyaar-Foods-110123134076012

Instagram
https://www.instagram.com/tayyaarfoods/

May be an image of food and text May be an image of food and text

May be an image of 1 person, food and text

May be an image of food and text that says "No matter where you eat in the world, your mother's taste will not match!!! If the quality of your mother's love and product of tayyaar get together, then the food will be delicious! HOME HOME STAY Tayaar Tayar Eat fresh,be healthy fresh, Tayar Taykar Easy Palappam TAYYAAR FOODS LTD ÛÛf tayyaarfoods PCOPOEIN DosaPodi Pod"

Company Address

*Sy.No.113 & 102, Ramachandrappa Layout,
1st Bramhadevara Gutte, Kodigehalli Post,
Off Ullala Main Road, Near Hill Rock National Public School, Bengaluru-560091, Karnataka, India*

Location
t.ly/B2QY

 

വായിക്കുക:  കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര; ശക്തമായ നിയന്ത്രണങ്ങളുമായി കർണാടക

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]