FLASH

നഗരത്തിൽ മഴ തുടരും

ബെംഗളൂരു: അടുത്ത 2 ദിവസത്തേക്ക് കൂടി നഗരത്തിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം.

അതേ സമയം സംസ്ഥാനത്തെ തീരദേശ മേഖലയിലും മലയോര മേഖലകളിലും 17 വരെ കനത്ത മഴ തുടരുമെന്നും പ്രവചനമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കന്നഡ ജില്ലയിൽ 11 സെൻ്റിമീറ്ററിൽ അധികം മഴ ലഭിച്ചിരുന്നു.

വായിക്കുക:  കർണാടകയിൽ ഇന്ന് 1432 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

നഗരത്തിൽ കനത്ത മഴ ഉണ്ടായില്ലെങ്കിൽ പോലും ഒറ്റപ്പെട്ട മഴ വിവിധ സ്ഥലങ്ങളിൽ പെയ്തിരുന്നു.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]