FLASH

നിങ്ങൾക്കും 4 മാസം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം,മാസ ശമ്പളം 30,000 മുതൽ 75,000 വരെ;ഒപ്പം ലോകോത്തര കമ്പനികളായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സർട്ടിഫിക്കറ്റ് കൂടിയായാലോ!!! എങ്കിൽ കല്ലട അക്കാദമിയുടെ പ്രേത്യേക ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ ജോയിൻ ചെയ്യൂ.

ബെംഗളൂരു: നിങ്ങൾ പഠിച്ച കോഴ്സ് ഏതുമാകട്ടെ, ബെംഗളൂരു മഹാനഗരത്തിൽ ഐ. ടി മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം??? എങ്കിൽ ഇന്ന് തന്നെ കല്ലട അക്കാദമിയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ അഡ്മിഷൻ നേടൂ. ഇന്ന് ഈ ലോകം നിയന്തിക്കുന്നത് തന്നെ ഓൺലൈനിലൂടെ ഉള്ള പലതരം ബിസിനസുകൾ ആണ്. സ്വന്തമായി വെബ്സൈറ്റ് ഉള്ള ഏതൊരു കമ്പനിയും ഇപ്പോൾ ഓൺലൈനിൽ തങ്ങളുടെ ബിസിനസ്‌ വർധിപ്പിക്കാൻ മുൻകൈ എടുക്കുന്ന കാലഘട്ടമാണ്.

അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രൊമോഷൻ, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഫേസ്ബുക് ആഡ്‌സ്, ഗൂഗിൾ ആഡ്‌സ് അങ്ങനെ നിരവധി സാങ്കേതിക വിദ്യകൾ ഓരോ കമ്പനികളും ഉപയോഗിച്ചു വരുന്നു. ഈ മേഖലയിൽ അഗ്രഗണ്യനാകണമെങ്കിൽ നിങ്ങൾ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് നിർബന്ധമായും പഠിച്ചിരിക്കണം.

എന്നാൽ വെറുമൊരു ഡിജിറ്റൽ മാർക്കറ്റിംഗ് സെർറ്റിഫിക്കേഷന് പകരം ഗൂഗിൾ, മൈക്രോസോഫ്ട്, സെംറഷ്, ഹബ്‌സ്‌പോട്ട് തുടങ്ങി ലോകോത്തര നിലവാരമുള്ള കമ്പനികൾ നൽകുന്ന അഡ്വാൻസ്ഡ് ഡിജിറ്റൽ മാർക്കറ്റിംഗ് സെർറ്റിഫിക്കേഷൻ അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഒരു മാസ്റ്റർ ഡിപ്ലോമ ആയാലോ.

കൂടാതെ പ്രേത്യേകം പ്രാക്ടിക്കൽ ട്രെയിനിങ്ങുകളും, വിദ്യാർത്ഥികളെ പ്രേത്യേകം ശ്രദ്ധ ചെലുത്തിയുള്ള ക്ലാസ്സുകളും. 100% പ്ലേസ്മെന്റ് അസ്സിസ്റ്റൻസും കല്ലട അക്കാദമിയുടെ മാത്രം പ്രേത്യേകതയാണ്.

ഇന്ന് നമ്മുടെ നാട്ടിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ച ഒരുപാട് പേര് ഉണ്ടെങ്കിലും പലർക്കും വ്യെക്തമായ പ്രാക്ടിക്കൽ ക്ലാസ്സുകൾക്കുള്ള സൗകര്യം ലഭിച്ചിരുന്നില്ല. എന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും നല്ല രീതിയിൽ പ്രവർത്തി പരിചയമുള്ള അധ്യാപകരെ കൊണ്ട് പ്രാക്ടിക്കൽ ക്ലാസുകൾ നൽകുക എന്നതാണ് കല്ലട അക്കാദമിയുടെ പ്രധാന ലക്ഷ്യം. കല്ലട അക്കാദമിയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് സെപ്തംബർ മാസം റിലീസ് ചെയ്യുന്നതാണ്.

കേരളത്തിലും കർണാടകയിലും പേരുകേട്ട കല്ലട ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഒന്നാണ് ബെംഗളൂരു നഗരത്തിൽ പ്രവർത്തിച്ചു വരുന്ന കല്ലട അക്കാദമി.

ഗൂഗിളിൽ 2500 ന് മുകളിൽ റിവ്യൂസ് കല്ലട അക്കാദമിയെ കുറിച്ചുള്ളത് കണക്കിലെടുക്കുത്തൽ 4.7/ 5 ആണ് സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ നൽകിയ റേറ്റിംഗ് .

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനായി ബന്ധപ്പെടുക

📞+9170199 84212

🌐 https://kallada.co/ADMCBV

നേരിട്ട് വൈട്സാപ്പിൽ ബന്ധപ്പെടാൻ : https://wa.me/917019984212

ഫേസ്ബുക്കിൽ ഫോള്ലോ ചെയ്യാം : https://www.facebook.com/kalladaacademy

ഇൻസ്റ്റാഗ്രാമിൽ ഫോല്ലോ ചെയ്യാം : https://www.instagram.com/kalladaacademy

അഡ്രസ് : #31,Jambusavari Dinne , JP Nagar 9th Phase Bangalore-76.

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]