FLASH

ബെംഗളൂരു മലയാളികളുടെ മനം കവർന്ന് നാടൻ ഉൽപ്പന്നങ്ങളുമായി കേരള ഹോം മാർക്കറ്റ്

ബെംഗളൂരു: പലരീതികളും എത്ര കാലം കഴിഞ്ഞാലും നമ്മൾ മലയാളികൾ മറക്കില്ല. അതുപോലെയാണ് മലയാളികളുടെ ഭക്ഷണരീതികളും. മലയാളികൾക്ക് വേണ്ടി കഴിഞ്ഞ വർഷം ബംഗളുരുവിലെ സർജാപൂരിൽ ആരംഭിച്ച കേരള ഹോം മാർക്കറ്റ് എന്ന മലയാളി സ്റ്റോർ ഒരു വർഷം പിന്നിടുമ്പോൾ ബിലാപ്പൂർ എക്സൈഡ് ഗേറ്റിൽ രണ്ടാം ശാഖയും 2500 ൽ പരം ഉപഭോക്താക്കളുമായി മികച്ച രീതിയിൽ തന്നെ മുന്നേറുന്നു.

നാടൻ ഉൽപന്നങ്ങളുടെ കുറഞ്ഞ വിലയിലും ഗുണനിലവാരത്തിലും പ്രവാസി മലയാളി കുടുംബങ്ങളിൽ കേരള ഹോം മാർക്കറ്റ് സ്ഥാനം പിടിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നെത്തുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയെല്ലാം കേരളത്തിലെ ചെറുകിട കർഷകരിൽ നിന്നും നേരിട്ട് വാങ്ങി നിങ്ങളുടെ മുന്നിലെത്തിക്കുന്നു.

70% സാധനങ്ങളും കേരളത്തിലെ കുടുംബശ്രീ ശാഖകൾ വഴി വീടുകളിൽ ഉൽപാദിപ്പിക്കുന്നതും അതുപോലെ ഹൈ ക്വാളിറ്റി ഉൽപന്നങ്ങളുമാണ്. പതിനഞ്ചിൽ പരം വീടുകളിൽ ഉൽപാദിപ്പിച്ച യാതൊരു വിധ പ്രിസർവേറ്റിവ്‌സുമില്ലാത്ത അച്ചാറുകൾ എല്ലാ ആഴ്ചകളിലും ഫ്രഷായി ലഭിക്കും. നാടിൻറെ പൈതൃകത്തെ കൂട്ടുപിടിച്ച് മലയോര കർഷകരുമായി കൈകോർത്ത് നാടൻ തേൻ, കാപ്പിപ്പൊടി, തേയിലപ്പൊടി അതേപോലെ തോട്ടങ്ങളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന കശുവണ്ടി ഉൽപ്പന്നങ്ങളും, മലയാളി അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത നാടൻ കത്തികൾ, മൺചട്ടി തുടങ്ങി അടുക്കളയിലേക്കു ആവശ്യമുള്ള എല്ലാ നാടൻ സാധനങ്ങളും ഇവിടെ ലഭ്യമാണ്.

കഴിഞ്ഞ വിഷുവിനും ഓണത്തിനും ആയിരങ്ങളാണ് സാധനങ്ങൾ പർച്ചെയ്‌സ് ചെയ്യാനായി കേരള ഹോം മാർക്കറ്റിലേക്ക് എത്തിച്ചേർന്നത്. ഈ വർഷവും ഓണത്തെ വരവേൽക്കാൻ കേരള ഹോം മാർക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു. അത്തം മുതൽ തിരുവോണം വരെ വിപുലമായ ഓണചന്തയാണ് കേരള ഹോം മാർക്കറ്റിന്റെ രണ്ടു ശാഖകളിലും ഒരുക്കുന്നത്.  വിശാലമായ കാർ പാർക്കിങ്ങും നാല് കിലോമീറ്ററിനുള്ളിൽ സൗജന്യ ഡെലിവെറിയും കേരള ഹോം മാർക്കറ്റിന്റെ പ്രത്യേകതയാണ്. സാധനങ്ങൾ ഹോൾസൈൽ ആയും റീട്ടെയിൽ ആയും ലഭ്യമാണ്.

ചെറിയ ചിലവിൽ സാധങ്ങൾ വാങ്ങാനും ബെംഗളൂരു മലയാളികളുടെ അടുക്കള നാടൻ ഉൽപ്പന്നങ്ങളുടെ ശേഖരമാക്കാനും കേരള ഹോം മാർക്കറ്റ് എന്നും നിങ്ങളോടൊപ്പം.

കേരള ഹോം മാർക്കറ്റിനെ കുറിച് കൂടുതൽ അറിയാൻ ഞങ്ങളെ വാട്സാപ്പ് വഴി ബന്ധപ്പെടാം

https://wa.me/916364162164

ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയാം: https://www.instagram.com/keralahomemarket/

ഫേസ്ബുക്കിൽ ഫോളോ ചെയാം: https://www.facebook.com/keralahomemarket

Kerala home Market
Sree Narayana Nagar, Kada Agrahara, Karnataka 562125
08921522534, 09746359374
https://goo.gl/maps/5Wfu4MvHeDvyzeXV8

വായിക്കുക:  ബെംഗളൂരു - മൈസൂരു ഹൈവേയിൽ 100 വൈദ്യുതി വാഹന ചാർജിങ് സ്പോട്ടുകൾ ഉടൻ സ്ഥാപിക്കും; വൈദ്യുതി മന്ത്രി
വായിക്കുക:  മധ്യവയസ്‌ക്കനെതിരെ റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ സഹപ്രവർത്തകയുടെ മകൾക്ക് പങ്കുള്ളതായി പോലീസ്

Kerala Home Market
Sarjapura – Attibele Rd, Thyvakanahally, S.Medihalli, Tamil Nadu 562125.
09986267364, 08921522534
https://goo.gl/maps/NCbZ4J56QEdJ3p377

 

  

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.
[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]