FLASH

കീശ കാലിയാകാതെ സഞ്ചി നിറയെ ഇനി കേരളത്തിൽ മാത്രം ലഭിക്കുന്ന പച്ചക്കറികളും തനതു വീട്ടുസാധനങ്ങളും മറ്റു നിത്യോപക സാധനങ്ങളും ബെംഗളൂരുവിൽ..

ബെംഗളൂരു: ഏതു നാട്ടിൽ പോയാലും മലയാളികളുടെ ശീലങ്ങൾ മാറില്ല. പ്രെത്യേകിച്ചു ഭക്ഷണകാര്യങ്ങളിൽ. ബെംഗളൂരുവിലെ മലയാളികൾക്ക് വേണ്ട നാടൻ പച്ചക്കറികൾ മുതൽ നാടൻ പലഹാരങ്ങൾ, വീട്ടുപകരണ സാധനങ്ങൾ, ഹൈ ക്വാളിറ്റി സ്‌പൈസസ് എന്ന് വേണ്ട മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാ ട്രഡീഷണൽ, ഓതെന്റിക് വസ്തുക്കളും, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇപ്പൊ ഇതാ നടുമുറ്റം എന്ന നഗരത്തിരിലെ ഏറ്റവും വലിയ കേരള സ്റ്റോറിൽ ലഭ്യമാണ്. ഹൊറമാവു അഗരയിൽ തുടങ്ങിയ നടുമുറ്റം, ഇന്നിതാ ഒരു ശാഖ ബാനസ്വാഡിയിലും തുറന്നിരിക്കുന്നു.

മലയാളികളുടെ എല്ലാ പിന്തുണയുമായി അവർ ഒരു വർഷം തികയുന്ന ഈ വേളയിൽ നഗരത്തിൻ്റെ പല ഭാഗത്തും നിന്നും മലയാളികൾ ഒഴുകിയെത്തുകയാണ്.

ഒന്നാം വാർഷികമാഘോഷിക്കുന്ന ഈ വേളയിൽ വമ്പൻ ഓഫറുകളുമായിട്ടാണ് നടുമുറ്റം സ്റ്റോഴ്‌സ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഓഫർ മേള 2021ജൂലൈ 31വരെ!!

ഏകദേശം 1 വർഷം മുമ്പ് കോവിഡ് എന്ന മഹാമാരി മൂർദ്ധന്യാവസ്ഥയിൽ ഉണ്ടായിരുന്ന കാലഘട്ടം. നമ്മളിൽ പലർക്കും വീട്ടുസാധനങ്ങൾ വാങ്ങാൻ തന്നെ പുറത്തു പോകാൻ പറ്റാതിരുന്ന അവസ്ഥ, അപ്പോഴാണ് സുഹൃത്തുക്കളായ രാജേഷ്, സാജു, റോയ് എന്നിവർ ചേർന്ന് നടുമുറ്റം എന്ന കേരള സ്റ്റോർ ഹൊറമാവു അഗരയിൽ തുടങ്ങിയത്.

ഈ സമയങ്ങളിൽ മലയാളികൾക്ക് ആശ്വാസം ആയതു അവരുടെ ഹോം ഡെലിവെറി സേവനമാണ്. നഗരത്തിലെ മലയാളികൾക്ക് ശെരിക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു നടുമുറ്റം എന്ന സ്ഥാപനം.

ബെംഗളൂരു നഗരത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സ്റ്റോർ എന്ന പട്ടം ഈ ഒരു വർഷത്തിനുള്ളിൽ നടുമുറ്റം സ്വന്തമാക്കി. നമ്മുക്കാവശ്യമായുള്ള 2000 ത്തിനു മുകളിൽ സാധനങ്ങൾ, 7000 ത്തിനു മുകളിൽ മുകളിൽ ഉപഭോക്താക്കൾ, 12000 ത്തിനു മുകളിൽ ഹോം ഡെലിവെറികൾ ഇതൊക്കെ നടുമുറ്റത്തിനു മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്.

 

വായിക്കുക:  കേരളത്തിൽ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 25,586 പേര്‍ രോഗമുക്തി നേടി

കഴിഞ്ഞ ഓണത്തിനും വിഷുവിനും നടുമുറ്റം ഒരുക്കിയ ഫെസ്റ്റിവൽ മാർക്കെറ്റിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ ആണ്. അത് പോലെ തന്നെ ഈ വർഷവും നടുമുറ്റം വമ്പൻ മെഗാ ഓണം ചന്ത ഓഗസ്റ്റ് 15 മുതൽ 20 ത് വരെ സ്റ്റോഴ്സിന്റെ രണ്ടു ലൊക്കേഷനിലും ഒരുക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ അടുക്കള അടക്കി ഭരിക്കാൻ ഇതാ നടുമുറ്റത്തെ കൊത്തിയ അമ്മിക്കല്ലും, മൊഞ്ചുള്ള മീൻചട്ടിയും, ഭരണികളും, സ്വർണം പോലെ തിളങ്ങുന്ന ഓട്ടുരുളിയും, കാരിരുമ്പിന്റെ കത്തികളും, ഇരുമ്പിന്റെ ദോശക്കലും നിങ്ങളെ കാത്തിരിപ്പൊണ്ട്. ആലപ്പുഴയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ഒറിജിനൽ കയർ മാറ്റിന്റൈ വൻ ശേഖരവും നടുമുറ്റത്ത് ലഭ്യമാണ്.

നടുമുറ്റം, നല്ല വിലക്കുറവിൽ നമുക്കാവശ്യമായ എല്ലാ വീട്ടുസാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന നഗരത്തിലെ ഏക മലയാളി സ്റ്റോർ.

ഇനി പലയിടത്തല്ല എല്ലാം ഒരിടത്ത്‌.

വരുന്ന ഫ്രഷ് സ്റ്റോക്ക് അങ്ങ് കൈയോടെ എടുക്കണ്ടയോ? അപ്പൊ എങ്ങനാ പോരുവല്ലേ നടുമുറ്റത്തേക്ക് ??

സ്റ്റോറിൽ ഉള്ള പ്രോഡക്റ്റുകളെ കുറിച്ച് കൂടുതൽ അറിയാൻ വാട്സാപ്പിൽ കാറ്റലോഗുകൾ നോക്കാം അതോടൊപ്പം  വാട്സാപ്പിൽ ബന്ധപ്പെടാനും സാധിക്കും
https://wa.me/c/918088409013

മറ്റു വിവരങ്ങൾക്കും ഫ്രീ ഹോം ഡെലിവറികൾക്കുമായി വിളിക്കുക

നടുമുറ്റം ഹൊറമാവ്
📞8088409013
📞77954 15968
ലൊക്കേഷൻ: https://g.page/Nadumuttam-store?share

നടുമുറ്റം ബാനസ്വാടി
📞9148893823
ലൊക്കേഷൻ: https://g.page/nadumuttam-kerala-stores?share

ഫേസ്ബുക്കിൽ ഫോളോ ചെയ്യാം: https://www.facebook.com/nadumuttamstores/

ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക : @nadumuttam_kerala_store
https://www.instagram.com/invites/contact/?i=1cc4xdvu5z0dj&utm_content=klkja23

 

വായിക്കുക:  നഗരത്തിലെ തൊഴിലാളി ക്യാമ്പുകളിൽ സൗജന്യ വാക്‌സിനേഷൻ ആരംഭിച്ചു
DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.
[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

[metaslider id="72989"]