FLASH

ആദ്യം പഠിക്കൂ, എന്നിട്ടു ജോലി നേടൂ, അത് കഴിഞ്ഞ് ഫീസ് അടയ്ക്കൂ. ജോലി ലഭില്ലെങ്കിൽ ഫീസ് അടക്കണ്ട; നിങ്ങളുടെ ആദ്യ ശമ്പളം വെറും 7 മാസത്തിനുള്ളിൽ.

അവോധ – പഠനം, ജോലി, അതു കഴിഞ്ഞു ഫീസ്

കൊച്ചി കാർണിവൽ ഇൻഫോപാർക്കിൽ വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് അവോധ. +2 വിദ്യാഭ്യാസമുള്ള ഏതോരാളെയും മൂന്നുമാസത്തെ ഓൺലൈൻ ട്രെയിനിങ്ങും അത് കഴിഞ്ഞു മൂന്നു മാസത്തെ ഇന്റേൺഷിപ്പും നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്.

1. Game Development

2. Full stack developer

3. UI/UX Designer

4. FLUTTER

5. Digital marketing

6. Ethical hacking

7. android development

8. Graphic design & video editing

9. Python and Django

10. Stock markets

11. Data science & A.I

12. Excel, Tally & GST

13. AUTOCAD

14. Medical Coding

15. AutoCAD, 3Ds Max, Rivet

16. AutoCAD, Solid Works, CATIA

17 . ECAD, MEP ,HVAC

?ഇവയാണ് നിലവിൽ അഡ്മിഷൻ നടക്കുന്ന കോഴ്‌സുകൾ.

1. Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ?

അല്ല. എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ലാ, അതു കണക്കിലെടുത്തു പ്രെഗത്ഭരായ അധ്യാപകരുടെ 30 മിനിറ്റ് വീതമുള്ള 90 പ്രീ – റെക്കോർഡഡ് ക്ലാസുകൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുകയാണ്. നിങ്ങളുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാം. 3 മാസത്തേക്കുള്ള ക്ലാസുകൾ 2 മാസം കൊണ്ടോ 4 മാസമെടുത്തോ സൗകര്യമനുസരിച്ചു പൂർത്തിയാക്കാം.

2. അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും?

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അധ്യാപകർ ഓൺലൈൻ മീറ്റിംഗിൽ വരാറുണ്ട്, സംശയങ്ങൾ നേരിട്ട് തന്നെ ചോദിക്കാം. ഇതുകൂടാതെ ടോൾ ഫ്രീ നമ്പറും ചാറ്റ് സപ്പോർട്ടുമുണ്ട്.

3. അപ്പോൾ പരീക്ഷകൾ ഇല്ലേ?

ഓരോ ക്ലാസ്സു കഴിയുമ്പോളും 10 ചോദ്യങ്ങൾക്കു ഉത്തരം നൽകിയാൽ മാത്രമേ അടുത്ത വീഡിയോയിലേക്ക് പോകാൻ കഴിയൂ. വ്യക്തമായി പഠിച്ചെന്ന് ഉറപ്പു വരുത്താനായി ഇതുകൂടാതെ ചെറിയ അസ്സൈൻമെന്റുകളും ഉണ്ട്.

4. ഇന്റേൺഷിപ് വിവരങ്ങൾ ?

3 മാസത്തെ ഓൺലൈൻ ക്ലാസുകൾ പൂർത്തിയാക്കിയാൽ അവോധ യുടെ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. തുടർന്നുള്ള 3 മാസം ഇന്റേൺഷിപ്പും നൽകും. കമ്പനികളിൽ നേരിട്ട് പോയി ജോലി ചെയ്യണം. അവിടെ നിന്നും 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കും.

5. ഫീസ് എങ്ങനെയാ?

ഒരു കോഴ്സ് ചെയ്യാൻ ഏകദേശം 12800 രൂപയാണ് മൊത്തം ഫീസ് വരുന്നത്. എന്നാൽ ഇതു ഒന്നിച്ചു അടയ്ക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്. 2800 രൂപ ആദ്യം അടച്ചുകൊണ്ട് കോഴ്സ് പൂർത്തിയാക്കാം. തുടർന്ന് അങ്ങോട്ട് ഇന്റേൺഷിപ് ചെയ്യുന്ന സമയത്തും കൂടുതലായി ഒരു രൂപ പോലും ഫീസ് അടയ്‌ക്കേണ്ടതില്ല.

6. അപ്പോൾ ബാക്കി ഫീസ്.?

ബാക്കി 10000 രൂപ 2 ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞു അടച്ചാൽ മതി. ജോലിക്ക് കേറുന്ന ദിവസം 5000, ആദ്യത്തെ സാലറി കിട്ടുമ്പോൾ 5000

7. ജോലി കിട്ടിയില്ലെങ്കിലോ.?

അവോധ വഴി നിങ്ങൾക്ക് ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കിൽ ബാക്കി ഫീസ് അടയ്‌ക്കേണ്ടതില്ല. കോഴ്സ് കമ്പ്ലീറ്റ് ചെയ്യും മുൻപ് തന്നെ മുഴുവൻ ഫീസും വാങ്ങിയെടുക്കുന്ന മറ്റുള്ള സ്ഥാപനങ്ങളിൽ നിന്നും ഈ കാര്യത്തിലാണ് അവോധ വേറിട്ട ഒരു മാതൃക ആവുന്നത്.

8. എനിക്ക് ജോലി വേണ്ട, പഠിച്ചാൽ മതി. എങ്കിലോ.?

2800 രൂപ മാത്രം അടച്ചാൽ മതി.

9. ജോലി ഉറപ്പാണോ.?

100% പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ് അവോധ ഉറപ്പു നൽകുന്നു. 250+ കമ്പനികളുമായി അവോധയ്ക്ക് നേരിട്ട് ബന്ധമുണ്ട്. ഇന്റേൺഷിപ് കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് ഒഴിവുകൾ വരുന്ന കമ്പനികളിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കും. ഓർക്കുക, 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായാണ് അവോധയുടെ ഓരോ വിദ്യാർത്ഥികളും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്നത്.

10. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. 3 മാസത്തെ ഇന്റേൺഷിപ് അറ്റൻഡ് ചെയ്യാൻ സാധിക്കില്ല.
– കോഴ്സ് കമ്പ്ലീറ്റ് ചെയ്തു തുടർന്നുള്ള 2 വർഷ കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഇന്റേൺഷിപ് ചെയ്യാവുന്നതാണ്.

11. എനിക്ക് താല്പര്യമുണ്ട്. എങ്ങനെ ജോയിൻ ചെയ്യാം.?

നിങ്ങളുടെ ഇഷ്ടമനുസരിച്ചു ഒരു കോഴ്സ് ആദ്യം തിരഞ്ഞെടുക്കുക. എന്നിട്ട് ഈ നമ്പറിലോ 9945344330 ചുവടെ കൊടുത്തിട്ടുള്ള വാട്ട്സപ്പ് വഴിയോ ഞങ്ങളുമായി ബന്ധപ്പെടാം.

https://wa.me/919945344330
___

Full name
Address
Phone number
Age
Email id
Qualification
Selected Job oriented Program

___

ഈ ഫോം ഫിൽ ചെയ്തു ഞങ്ങൾക്ക് അയക്കുക. തുടർന്ന് 2800 രൂപ ഫീസ് അടച്ചുകൊണ്ട് അഡ്മിഷൻ എടുക്കുക. 2 ദിവസത്തിനുള്ളിൽ ക്ലാസുകൾ Attend ചെയ്തു തുടങ്ങാവുന്നതാണ്. അഡ്മിഷൻ എടുക്കുവാനും കോഴ്സിന്റെ വിവരങ്ങൾക്കുമായി 9945344330 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

വ്യെത്യെസ്ത ഭാഷകളിൽ ഞങ്ങൾ ക്ലാസുകൾ എടുക്കുന്നതാണ്. നിലവിൽ ഓരോ ഭാഷയിലും പഠിപ്പിക്ക കോഴ്സുകൾ ചുവടെ,

Malayalam

AutoCad Catia Solid Works
Autocad 3ds Max Rivet
Stock Market
Medical Coding
Python
Learning Android
Graphic Design
Game Development
Full Stack
Excel Tally Gst
Data Science
Ethical Hacking
Digital Marketing
Flutter
E Cad MEP
UI & UX Design
Mobile Repair Engineering
Corporate Office Associate
Relationship Management
Store Management

English

AutoCad Catia Solid Works
Autocad 3ds Max Rivet
Stock Market
Medical Coding
Python
Learning Android
Graphic Design
Game Development
Full Stack
Excel Tally Gst
Data Science
Ethical Hacking
Digital Marketing

Tamil

AutoCad Catia Solid Works
Autocad 3ds Max Rivet
Stock Market
Medical Coding
Python
Learning Android
Graphic Design
Game Development
Full Stack
Excel Tally Gst
Data Science
Ethical Hacking
Digital Marketing

Kannada

Python
Excel Tally Gst
Digital Marketing

Telugu

Excel Tally Gst
Data Science and Artificial Intelligence
Android
Medical Coding

Hindi

Learning Android
Ethical Hacking
Digital Marketing

Under Production

Laptop Mechanic
Interior Design
Spoken English

Message Avodha on WhatsApp:9945344330
https://wa.me/919945344330

Office Address :
Infopark Phase I, Ground Floor, Infopark Campus, Kakkanad, Kochi, Kerala 682042

Join Today. Avodha Welcomes You to a Great Career.

പഠിക്കാനും, പെട്ടെന്ന് ജോലി കിട്ടാനും താല്പര്യം ഉള്ളവരിലേക്ക് ഷെയർ ചെയ്യുക
https://wa.me/919945344330

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us