FLASH

പേടിഎം വഴിയും ഇനി ട്രാഫിക് പിഴയടക്കാം.

ബെംഗളൂരു : ഗതാഗത ലംഘനത്തിന് ട്രാഫിക് പോലീസ്  ഈടാക്കുന്ന പിഴ ഇനി പേടിഎം വഴിയും നൽകാൻ കഴിയുന്ന തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തി ട്രാഫിക് പോലീസ്.

കോവിഡ് കാലത്ത് സമ്പർക്ക രഹിതമായ ഇടപാടുകൾ ഉറപ്പ് വരുത്തുന്നതിനും പിഴ ഈടാക്കുന്നത് കൂടുതൽ സുതാര്യത വരുത്തുന്നതിനും വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.

വായിക്കുക:  സോഫ്റ്റ് വെയർ എഞ്ചിനീയർ സുരക്ഷാ ജീവനക്കാരന്റെ വേഷം കെട്ടി കംപ്യൂട്ടറുകൾ മോഷ്ടിച്ചു.

ഈ സേവനം പേടിഎം നൽകുന്നത് സൗജന്യമായാണ് എന്നും സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്ത് അറിയിച്ചു.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]