FLASH

നിങ്ങൾക്കും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകണോ ? ഗ്രാഫിക് ഡിസൈനിങ്ങിനും ഡിജിറ്റൽ മാർക്കെറ്റിംഗും ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ ഒരു സുവർണാവസരം.

ബെംഗളൂരു : ജീവിതത്തിൽ ഒരിക്കലെങ്കിലും ഫോട്ടോ എടുക്കാത്തവർ ആയി അരും ഉണ്ടാകില്ല. അതുപോലെ ഫോട്ടോഗ്രാഫി ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും.

പക്ഷെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു DSLR കാമറ ഉപയോഗിച്ച് എങ്ങനെ ഫോട്ടോ എടുക്കാം എന്ന്? ഷട്ടർ സ്പീഡും, ഐ.എസ് .ഓ യും, ഫ്രെയിം റേറ്റും എങ്ങനെയാ സെറ്റ് ചെയ്യേണ്ടതെന്ന്. അല്ലെങ്കിൽ ഒരു ഫോട്ടോയിൽ ലൈറ്റിനുള്ള പ്രാധാന്യം എത്രത്തോളം ആണെന്ന്.

നമ്മൾ ചിന്തിക്കുന്നതിലും ഒരുപാട് മുകളിൽ ആണ് ഫോട്ടോഗ്രാഫി എന്ന ലോകം. ദിനംപ്രതി മാർക്കറ്റിൽ ഇറങ്ങുന്ന പുതിയ ക്യാമെറകൾ, 2 കി.മി ദൂരം വരെ സൂം ചെയ്യാവുന്ന ലെൻസുകൾ, ഇതിനെ ഒക്കെ കുറിച്ച് പഠിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒന്നാണ് .

നമ്മൾ കാണുന്ന മനോഹരമായ കാഴ്ചകൾ അതിലും മനോഹരമായ ഫ്രെമുകളിൽ പകർത്തുക എന്നത് രസിപ്പിക്കുന്ന ഒരു കാഴച ആണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വെഡിങ് ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി, ഫുഡ് ഫോട്ടോഗ്രാഫി, കിഡ്സ് ഫോട്ടോഗ്രാഫി, മറ്റേർണിറ്റി ഫോട്ടോഗ്രാഫി, പ്രസ് ഫോട്ടോഗ്രാഫി തുടങ്ങി ഏതു തരാം ഫോട്ടോഗ്രാഫ്യ്ക്കും ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഗ്രാഫിക് ഡിസൈനിങ്.

നമ്മൾ എടുക്കുന്ന മനോഹരങ്ങളായ ചിത്രങ്ങളെ അതിമനോഹരം ആക്കുക എന്ന ജോലി അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ലൈറ്റ്റൂം പോലുള്ള സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്ന ഒരു ഗ്രാഫിക് ഡിസൈനറുടേതാണ്.

രാത്രി എടുത്ത ഫോട്ടോയെ നട്ടുച്ചക്ക് എടുത്ത രീതിയിൽ ആക്കി മാറ്റുന്ന ക്രീയേറ്റീവ് ആയ വിരുതന്മാർ വരെ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്, നിങ്ങളുടെ കാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഡിസൈനിങ്ങിനും എഡിറ്റിംഗിനും ശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണല്ലോ പതിവ്.

നമ്മൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പലതും കൂടുതൽ ആൾക്കരിലേക്കു എത്താൻ ആണ് നമ്മൾ ആഗ്രഹിക്കുന്നത്. SEO, SMO, SMM തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഡിജിറ്റൽ മാർകെറ്റിംഗിലെ അഗ്രഗണ്യന്മാർ ആണ് നമ്മൾ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലെങ്കിൽ ഒരു വെബ്‌സൈറ്റിലൂടെയോ പങ്കുവെക്കുന്ന കാര്യങ്ങൾ ബഹുഭൂരിപക്ഷം ആൾക്കരിലേക്കും എത്തിക്കാൻ സഹായിക്കുന്നത്.

ഈ പറഞ്ഞ എല്ലാ മേഖലകളെ കുറിച്ചും ആഴത്തിൽ പഠിപ്പിക്കുന്ന മലയാളികൾ നടത്തുന്ന ഒരു സ്ഥാപനം നമ്മുടെ ബെംഗളൂരുവിലും ഉണ്ട്. കോറമംഗല, രാജാജി നഗർ എന്നീ രണ്ടു സ്ഥലങ്ങളിലും ശാഖകൾ ഉള്ള Sketchcareer.com എന്ന സ്ഥാപനം.

ഒരുപാട് യുവതി യുവാക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും ഈ മേഖലയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പകർന്നു നൽകാനും മുൻപന്തിയിൽ ഉണ്ട്.

  • ഫോട്ടോഗ്രാഫി
  • ഗ്രാഫിക് ഡിസൈനിങ്
  • വീഡിയോ എഡിറ്റിംഗ്
  • ഡിജിറ്റൽ മാർക്കറ്റിംഗ്
  • ഫോട്ടോ റീടച്ചിങ്

തുടങ്ങി നിരവധി കോഴ്സുകൾ റെഗുലർ ആയും ഓൺലൈൻ ആയും പഠിപ്പിക്കുന്ന Sketchcareer.com പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.

Koramangala Branch:
Sketch Career Institute of Creative Studies and Swathy Photography
2nd Floor , Door N o 1 1 , A K Colony,
Adugodi, Bengaluru, Karnataka 56 0030

Rajaji Nagar Branch:
No.16,1st floor,Magadi road ,
Rajajinagar 6th Block , Beside Prasanna Theater
Rajaji Nagar, Bengaluru.

Contact: +91 7708239096 / +91 9743839096 / +91 7397018216 / +91 8553375154 / +91 9742376236
Direct whatsapp chat link: https://wa.me/message/223GI5BIYROFC1
www.sketchcareer.com | www.swathysivakumaar.com | swathyphotography@gmail.com

Instagram: https://instagram.com/swathy.photography

 

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us