fbpx
FLASH

നഗരത്തിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച മലയാളി പിടിയിൽ.

ബെംഗളൂരു : അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് വഴി വിദേശ കോളുകളെ ലോക്കൽ കോളുകളാക്കി മാറ്റി തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ട് പേർ നഗരത്തിൽ പിടിയിലായി ഇതിൽ ഒരാൾ മലയാളിയാണ്.

മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ (36), തിരുപ്പൂർ സ്വദേശി വി ഗൗതം (27) എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്.

ഒരേ സമയം 960 സിം കാർഡുകൾ ഉപയോഗിക്കാവുന്ന സിംബോക്സ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Follow Us

Follow us on Facebook Follow us on Twitter Contact us on WhatsApp

Related posts