FLASH

നഗരത്തിൽ നിരോധനാജ്ഞ !

ബെംഗളൂരു: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി എ.എൻ.ഐ.റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം 20 വരെയാണ് നിരോധനാജ്ഞ എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്ത് പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് താഴെ.

Related posts