ബെംഗളൂരു:ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലി കഴിച്ച പ്രിയപ്പെട്ടവർക്കുു വേണ്ടി ആവണം ഓരോ വോട്ടും,
യുഡിഎഫ് കർണാടക ഘടകം സംഘടിപ്പിച്ച മഹാദേവ പുര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവായ ശ്രീ തോമസ് പയ്യപ്പള്ളി,
യുഡിഎഫ് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പ്രമോദ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജിജു, ജയ്സൺ ലൂക്കോസ്, സുമോജ് മാത്യു, ചെറിയാൻ, എന്നിവർ സംസാരിച്ചു.