ബെംഗളൂരു: കേരളത്തിലെ ആലപ്പുഴ ചാരുമ്മൂട് സ്വദേശിയായ മുഹമ്മദ് അൽ ഫഹദ് കഴിഞ്ഞ 15 ന് നഗരത്തിൽ വച്ചുണ്ടായ ഒരു അപകടത്തിൽ ഗുരുതരാവസ്ഥയിൽ യശ്വന്ത് പുര സ്പർശ് ആശുപത്രിയിൽ ചികിത്സയിലാണ്.
തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ചികിൽസക്ക് 15 ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരിക്കുന്നു.
ബെംഗളൂരു വാർത്തയുടെ പ്രതിനിധികൾ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയ വിവരമാണ് ഇത്.
സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ മുന്നോട്ട് വന്ന് ഈ യുവാവിൻ്റെ ചികിൽസാ സഹായത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫസലിൻ്റെ മാതാവിൻ്റെ അക്കൗണ്ട് നമ്പർ താഴെ നൽകുന്നു.