FLASH

ശ്രീരാമജന്മഭൂമിക്ഷേത്ര നിർമ്മാണ നിധി സമർപ്പണം ആരംഭിച്ചു.

ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ നിധി സമർപ്പണം ആരംഭിച്ചു.

ചൊക്ക സാന്ദ്ര വിദ്യാനഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജനടത്തി ക്ഷേത്ര പൂജാരിയിൽ നിന്നും ചൊക്ക സാന്ദ്ര വസതി പ്രമുഖ് ജ്യോതിഷ്,അജയ് എന്നിവർ രസീത് ഏറ്റു വാങ്ങി.

വായിക്കുക:  മാലിന്യനീക്കവും സംസ്കരണത്തിനുമായി പ്രത്യേക ഏജൻസി ഉടൻ...

Related posts