FLASH

ഇന്നത്തെ കോവിഡ് റിപ്പോർട്ട്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.676 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.61 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 676
  • ആകെ ഡിസ്ചാര്‍ജ് : 910377
  • ഇന്നത്തെ കേസുകള്‍ : 584
  • ആകെ ആക്റ്റീവ് കേസുകള്‍ : 8694
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12162
  • ആകെ പോസിറ്റീവ് കേസുകള്‍ : 931252
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 181
  • ഇന്നത്തെ പരിശോധനകൾ : 95016
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15884994
വായിക്കുക:  സിഗ്നൽ തെറ്റിച്ചത് ചോദ്യം ചെയ്തു; ബി.എം.ടി.സി.കണ്ടക്ടറുടെ വിരൽ കടിച്ച് മുറിച്ച് ഓട്ടോ ഡ്രൈവർ.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 282
  • ആകെ പോസിറ്റീവ് കേസുകൾ: 394495
  • ഇന്ന് ഡിസ്ചാര്‍ജ് : 292
  • ആകെ ഡിസ്ചാര്‍ജ് : 384437
  • ആകെ ആക്റ്റീവ് കേസുകള്‍ : 5698
  • ഇന്ന് മരണം : 2
  • ആകെ മരണം : 4359

Related posts