FLASH

ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 746 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.765 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.65%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 765
  • ആകെ ഡിസ്ചാര്‍ജ് : 908494
  • ഇന്നത്തെ കേസുകള്‍ : 746
  • ആകെ ആക്റ്റീവ് കേസുകള്‍ : 8887
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12152
  • ആകെ പോസിറ്റീവ് കേസുകള്‍ : 929552
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 193
  • ഇന്നത്തെ പരിശോധനകൾ : 113515
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15598874
വായിക്കുക:  സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി.ദേശീയ നേതാവിൻ്റെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 426
  • ആകെ പോസിറ്റീവ് കേസുകൾ: 393673
  • ഇന്ന് ഡിസ്ചാര്‍ജ് : 385
  • ആകെ ഡിസ്ചാര്‍ജ് : 383642
  • ആകെ ആക്റ്റീവ് കേസുകള്‍ : 5678
  • ഇന്ന് മരണം : 2
  • ആകെ മരണം : 4352

Related posts