FLASH

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു തന്നെ തുടരുന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 761 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.812 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.58 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 812
  • ആകെ ഡിസ്ചാര്‍ജ് : 903629
  • ഇന്നത്തെ കേസുകള്‍ : 761
  • ആകെ ആക്റ്റീവ് കേസുകള്‍ : 9119
  • ഇന്ന് കോവിഡ് മരണം : 7
  • ആകെ കോവിഡ് മരണം : 12131
  • ആകെ പോസിറ്റീവ് കേസുകള്‍ : 924898
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 205
  • ഇന്നത്തെ പരിശോധനകൾ : 129763
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14918254
വായിക്കുക:  ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വാഹനത്തിൻ്റെ പിൻഭാഗം കടുവ കടിച്ച് വലിക്കുന്ന വീഡിയോ വൈറൽ...

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 399
  • ആകെ പോസിറ്റീവ് കേസുകൾ: 391184
  • ഇന്ന് ഡിസ്ചാര്‍ജ് : 451
  • ആകെ ഡിസ്ചാര്‍ജ് : 381220
  • ആകെ ആക്റ്റീവ് കേസുകള്‍ : 5622
  • ഇന്ന് മരണം : 5
  • ആകെ മരണം : 4341

Related posts