തിരുവനന്തപുരം : കവിയും ഗാന രചയിതവുമായിരുന്നു അനില്‍ പനച്ചൂരാന് അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കൊറോണ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.