ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%;ഇന്ന് 1446 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;894 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1446 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 894 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

 • ഇന്ന് ഡിസ്ചാര്‍ജ് : 894
 • ആകെ ഡിസ്ചാര്‍ജ് : 852584
 • ഇന്നത്തെ കേസുകള്‍ : 1446
 • ആകെ ആക്റ്റീവ് കേസുകള്‍ : 24689
 • ഇന്ന് കോവിഡ് മരണം : 13
 • ആകെ കോവിഡ് മരണം : 11821
 • ആകെ പോസിറ്റീവ് കേസുകള്‍ : 889113
 • തീവ്ര പരിചരണ വിഭാഗത്തില്‍ : 299
 • ഇന്നത്തെ പരിശോധനകൾ : 108685
 • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11411843
വായിക്കുക:  ഒന്നര കോടി കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കൂടി.

ബെംഗളൂരു നഗര ജില്ല

 • ഇന്നത്തെ കേസുകള്‍ : 758
 • ആകെ പോസിറ്റീവ് കേസുകൾ: 371962
 • ഇന്ന് ഡിസ്ചാര്‍ജ് : 208
 • ആകെ ഡിസ്ചാര്‍ജ് : 348861
 • ആകെ ആക്റ്റീവ് കേസുകള്‍ : 18938
 • ഇന്ന് മരണം : 6
 • ആകെ മരണം : 4162

Related posts