FLASH

ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 9000 ന് താഴെ…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 751 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1183 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.68%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1183
  • ആകെ ഡിസ്ചാര്‍ജ് : 907729
  • ഇന്നത്തെ കേസുകള്‍ : 751
  • ആകെ ആക്റ്റീവ് കേസുകള്‍ : 8909
  • ഇന്ന് കോവിഡ് മരണം : 5
  • ആകെ കോവിഡ് മരണം : 12149
  • ആകെ പോസിറ്റീവ് കേസുകള്‍ : 928806
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 203
  • ഇന്നത്തെ പരിശോധനകൾ : 110213
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15485359
വായിക്കുക:  മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച്‌ അപകടം; ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 384
  • ആകെ പോസിറ്റീവ് കേസുകൾ: 393247
  • ഇന്ന് ഡിസ്ചാര്‍ജ് : 719
  • ആകെ ഡിസ്ചാര്‍ജ് : 383257
  • ആകെ ആക്റ്റീവ് കേസുകള്‍ : 5639
  • ഇന്ന് മരണം : 2
  • ആകെ മരണം : 4350

Related posts