ടെസ്റ്റ്‌ പോസിറ്റീവിറ്റി വീണ്ടും കുറഞ്ഞു;ഒരു ലക്ഷം പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചത് 1291 പേര്‍ക്ക് മാത്രം;1530 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1291 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1530 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.22%  ഇന്നലെ ഇത് 1.37% ആയിരുന്നു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

 • ഇന്ന് ഡിസ്ചാര്‍ജ് : 1530
 • ആകെ ഡിസ്ചാര്‍ജ് : 847612
 • ഇന്നത്തെ കേസുകള്‍ : 1291
 • ആകെ ആക്റ്റീവ് കേസുകള്‍ : 24503
 • ഇന്ന് കോവിഡ് മരണം : 15
 • ആകെ കോവിഡ് മരണം : 11765
 • ആകെ പോസിറ്റീവ് കേസുകള്‍ : 883899
 • തീവ്ര പരിചരണ വിഭാഗത്തില്‍ : 374
 • ഇന്നത്തെ പരിശോധനകൾ : 105428
 • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11020300
വായിക്കുക:  കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് സമരത്തിന് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി എംപി

ബെംഗളൂരു നഗര ജില്ല

 • ഇന്നത്തെ കേസുകള്‍ : 686
 • ആകെ പോസിറ്റീവ് കേസുകൾ: 369290
 • ഇന്ന് ഡിസ്ചാര്‍ജ് : 723
 • ആകെ ഡിസ്ചാര്‍ജ് : 346839
 • ആകെ ആക്റ്റീവ് കേസുകള്‍ : 18319
 • ഇന്ന് മരണം : 10
 • ആകെ മരണം : 4131
വായിക്കുക:  ആർ.ടി-പി.സി.ആർ ടെസ്റ്റിന് വീണ്ടും വില കുറച്ചു.

Covid-19 Karnataka Updates…

Related posts