FLASH

ഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം

സംഗീത ലോകത്തിലേക്കിതാ ഒരു പുതിയ ഗായികയും രചയിതാവും കൂടി….. ഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം …….

റിലീസ് ആയി മണിക്കൂറുകൾക്കകം ആയിരങ്ങൾ പ്രശംസിച്ച “ഒരു കുഞ്ഞു കാറ്റായി മരുഭൂവിൻ തണലായി ഹൃദയത്തിൽഈശൊ വരുമ്പോൾ” എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് Emlin J ഉരുളിയാനിക്കൽ എന്ന കൊച്ചു ഗായികയാണ് ……… പുതിയ ഭക്തിഗാനങ്ങൾ അവതരിപ്പിക്കുന്ന SaPa Creations എന്ന YouTube ചാനൽ ആണ് ഈ ഗാനം നിങ്ങളിലേക്കെത്തിക്കുന്നത്

വായിക്കുക:  ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.27%;ഇന്ന് 1325 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1400 പേര്‍ക്ക് ഡിസ്ചാര്‍ജ്.

SaPa Creations ന്റെ ബാനറിൽ Divine’s Production നു വേണ്ടി ജോഷി കാരക്കുന്നേലിന്റെ മനോഹരമായ വരികൾക്ക് ജോഷി ഉരുളിയാനിക്കൽ ആണ് ഹൃദ്യമായ ഈണം നൽകിയിരിക്കുന്നത്.

വായിക്കുക:  യുകെയിൽ നിന്നെത്തിയ ആറു പേരിൽ അതി വ്യാപന ശേഷിയുള്ള വൈറസ് ബാധ കണ്ടെത്തി: 3 പേർ ബെംഗളൂരുവിൽ.

Related posts