FLASH

പോസിറ്റിവിറ്റി നിരക്ക് 1.46 % മാത്രം;ആക്റ്റീവ് കോവിഡ് കേസുകൾ 25000 ന് താഴെ;1.2 ലക്ഷം പരിശോധനകള്‍ നടത്തിയതില്‍ 1781 പുതിയ കോവിഡ് രോഗികള്‍….

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2181 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.46 % മാത്രം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2181
  • ആകെ ഡിസ്ചാര്‍ജ് : 833169
  • ഇന്നത്തെ കേസുകള്‍ : 1781
  • ആകെ ആക്റ്റീവ് കേസുകള്‍ : 24752
  • ഇന്ന് കോവിഡ് മരണം : 17
  • ആകെ കോവിഡ് മരണം : 11621
  • ആകെ പോസിറ്റീവ് കേസുകള്‍ : 869561
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 539
  • ഇന്നത്തെ പരിശോധനകൾ : 121612
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9981137
വായിക്കുക:  ദൈവത്തിൻ്റെ കൈ ഇനിയില്ല; കാൽപന്തുകളിയിലെ ദൈവം യാത്രയായി...

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1067
  • ആകെ പോസിറ്റീവ് കേസുകൾ: 361654
  • ഇന്ന് ഡിസ്ചാര്‍ജ് : 1254
  • ആകെ ഡിസ്ചാര്‍ജ് : 339942
  • ആകെ ആക്റ്റീവ് കേസുകള്‍ : 17663
  • ഇന്ന് മരണം : 6
  • ആകെ മരണം : 4048
വായിക്കുക:  സതീഷ് തോട്ടശ്ശേരിയേ ആദരിച്ചു.

Covid-19 Karnataka Updates…

Related posts