FLASH

കോവിഡുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരിയുടെ സംഹാര താണ്ഡവത്താൽ വിറങ്ങലിച്ചു നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ നന്മ യുടെ പുതിയ ആശയം *NANMA CARE* ന്റെ ആദ്യ ശ്രമം ഈ വരുന്ന ശനിയാഴ്‌ച നിശ്ചയിച്ചിരിക്കുന്നു

NIMHANS Hospital ന്റെ സഹകരണത്തോടെ കോവിഡുമായി ബന്ധപ്പെട്ട ഒരു വെബിനാർ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ചും സംശയനിവാരണത്തിനും പ്രശസ്ത മനഃശാസ്ത്രഞ്ജൻ *Dr. Sojan Antony* _(Associate professor-Department of Psychiatric Social Work, NIMHANS)_ നിങ്ങളുമായി സംവദിക്കുന്നു.

വായിക്കുക:  മുങ്ങി നടക്കുന്നവരെ വീട്ടിലെത്തി പൊക്കി പിഴയടപ്പിച്ചു; കഴിഞ്ഞ മാസം ട്രാഫിക്ക് പോലീസ് ഖജനാവിലെത്തിച്ചത് വൻ തുക.

Medium : Malayalam,Date : 21st Nov 2020, Saturday,Time: 5.30 to 6.30 PM.

Related posts