FLASH

സതീഷ് തോട്ടശ്ശേരിയെ ആദരിക്കുന്നു…

ബെംഗളൂരു : “അനുഭവ നർമ്മ  നക്ഷത്രങ്ങൾ “എന്ന പുസ്തകത്തിന്റെ രചയിതാവായ
സതീഷ്  തോട്ടശ്ശേരിയെ  ഡെക്കാൻ  കൾചറൽ  സൊസൈറ്റി  ആദരിക്കുന്നു.
മൈസൂരു  റോഡിലെ  ബ്യാറ്റരായണ പുരയിലുള്ള സൊസൈറ്റി  സിൽവർജൂബിലീ ഹാളിൽ 21 ന് വൈകീട്ട് 6 മണിക്ക് നടക്കുന്നചടങ്ങിൽ ഡി.സി.എസ്  വൈസ് പ്രസിഡന്റ് ടി.കെ. കെ.നായർ അധ്യക്ഷം വഹിക്കും.
പുസ്തക ചർച്ചയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായിക്കുക:  സുരക്ഷാ യോഗ്യത നേടി യെലച്ചനഹള്ളി-അഞ്ജനാപുര മെട്രോ  പാത;ഉദ്ഘാടനം ഉടന്‍...

Related posts