FLASH

പോസിറ്റിവിറ്റി നിരക്ക് 2% ന് താഴെ തന്നെ തുടരുന്നു; ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1791 പേർക്ക് ;1947 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1791 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.88 % മാത്രം.

നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 933 കോവിഡ് കേസുകൾ മാത്രം; 10 മരണം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1947
  • ആകെ ഡിസ്ചാര്‍ജ് : 829188
  • ഇന്നത്തെ കേസുകള്‍ : 1791
  • ആകെ ആക്റ്റീവ് കേസുകള്‍ : 25146
  • ഇന്ന് കോവിഡ് മരണം : 19
  • ആകെ കോവിഡ് മരണം : 11578
  • ആകെ പോസിറ്റീവ് കേസുകള്‍ : 865931
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 636
  • ഇന്നത്തെ പരിശോധനകൾ : 97042
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9741051
വായിക്കുക:  രാജരാജേശ്വരി നഗറിലും സിറയിലും ബി.ജെ.പി;ബീഹാറില്‍ എന്‍.ഡി.എ;മധ്യപ്രദേശില്‍ ബി.ജെ.പി ക്ക് കൂടുതല്‍ സീറ്റ്.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 933
  • ആകെ പോസിറ്റീവ് കേസുകൾ: 359539
  • ഇന്ന് ഡിസ്ചാര്‍ജ് : 927
  • ആകെ ഡിസ്ചാര്‍ജ് : 337807
  • ആകെ ആക്റ്റീവ് കേസുകള്‍ : 17703
  • ഇന്ന് മരണം : 10
  • ആകെ മരണം : 4028
വായിക്കുക:  ഇങ്ങനെ ഒരു എം.എല്‍.എയെ എവിടെ കിട്ടും ?;നാട്ടില്‍ മദ്യ ശാല അനുവദിക്കുന്നത് വൈകുന്നതിനെതിരെ ധര്‍ണ നടത്തി എം.എല്‍.എ.

Related posts