FLASH

പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്; പോസിറ്റിവിറ്റി നിരക്ക് 1.77% മാത്രം;ആക്റ്റീവ് കേസുകൾ 25323 മാത്രം;കർണാടകയിൽ നിന്ന് വരുന്നത് ശുഭവാർത്തകൾ…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1336 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2100 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.77 % മാത്രം.

നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 729 കോവിഡ് കേസുകൾ മാത്രം; 9 മരണം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2100
  • ആകെ ഡിസ്ചാര്‍ജ് : 827241
  • ഇന്നത്തെ കേസുകള്‍ : 1336
  • ആകെ ആക്റ്റീവ് കേസുകള്‍ : 25323
  • ഇന്ന് കോവിഡ് മരണം : 16
  • ആകെ കോവിഡ് മരണം : 11557
  • ആകെ പോസിറ്റീവ് കേസുകള്‍ : 864140
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 693
  • ഇന്നത്തെ പരിശോധനകൾ : 75384
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9644009
വായിക്കുക:  ബിജെപി എംഎല്‍എ പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 729
  • ആകെ പോസിറ്റീവ് കേസുകൾ: 358609
  • ഇന്ന് ഡിസ്ചാര്‍ജ് : 942
  • ആകെ ഡിസ്ചാര്‍ജ് : 336880
  • ആകെ ആക്റ്റീവ് കേസുകള്‍ : 17707
  • ഇന്ന് മരണം : 9
  • ആകെ മരണം : 4018
വായിക്കുക:  ആകെ ഡിസ്ചാര്‍ജ് 7.8 ലക്ഷം കടന്നു;ആക്റ്റീവ് കോവിഡ് കേസുകള്‍ 40000 ന് അടുത്ത് ;ആകെ കോവിഡ് കേസുകൾ 8.3 ലക്ഷം;കര്‍ണാടകയിലെ ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

Related posts