FLASH

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നു;ബെംഗളൂരു നഗരജില്ലയില്‍ ആകെ കോവിഡ് മരണം 4000 കടന്നു;കര്‍ണാടകയിലെ സമ്പൂര്‍ണ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 1565 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2363 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.57.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2363
  • ആകെ ഡിസ്ചാര്‍ജ് : 822953
  • ഇന്നത്തെ കേസുകള്‍ : 1565
  • ആകെ ആക്റ്റീവ് കേസുകള്‍ : 27146
  • ഇന്ന് കോവിഡ് മരണം : 21
  • ആകെ കോവിഡ് മരണം : 11529
  • ആകെ പോസിറ്റീവ് കേസുകള്‍ : 861647
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 746
  • ഇന്നത്തെ പരിശോധനകൾ : 99606
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9492080
വായിക്കുക:  ഇന്നത്തെ പരിശോധനകള്‍ 122454;ഡിസ്ചാര്‍ജ് 1333;പുതിയ കോവിഡ് രോഗികള്‍ 1630.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 840
  • ആകെ പോസിറ്റീവ് കേസുകൾ: 357280
  • ഇന്ന് ഡിസ്ചാര്‍ജ് : 847
  • ആകെ ഡിസ്ചാര്‍ജ് : 335105
  • ആകെ ആക്റ്റീവ് കേസുകള്‍ : 18171
  • ഇന്ന് മരണം : 6
  • ആകെ മരണം : 4003
വായിക്കുക:  ബെംഗളൂരു കലാപം;മുൻ കോർപ്പറേറ്റർ റഖീബ് സക്കീർ അറസ്റ്റിൽ.

Covid-19 Karnataka Updates…

Related posts