FLASH

രാഷ്ട്ര ശിൽപി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ കെ.ആർ.പുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ,ഭാരതത്തിന്റെ അഭിമാനവും, യശസും, വാനോളമുയർത്തിയ രാഷ്ട്രശിൽപ്പി പണ്ഡിറ്റ്‌ ജവഹർലാൽനെഹ്‌റുവിന്റെ 131-ആം ജന്മവാർഷികദിനാഘോഷം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജിജു   ജോസിന്റെ അധ്യക്ഷതയിൽ കെ.പി.സി. ജനറൽ സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു.

വായിക്കുക:  കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ ? കോവിഡ് ജാഗ്രത ഹെല്‍പ് ലൈനില്‍ നിന്ന് ലഭിച്ച മറുപടി ഇതാണ്...

ശ്രീ സജീവ്, ശ്രീ പുഷ്പൻ, ശ്രീ സന്തോഷ്‌, ശ്രീ ബെന്നി, ശ്രീ ജോർജ്, ശ്രീ ആഷ്‌ലിൻ, ശ്രീ വിജേഷ് എന്നിവർ സംസാരിച്ചു.

Related posts