FLASH

രക്ത ദാന ക്യാമ്പ് നടത്തി.

ബെംഗളൂരു : സമന്വയ യൂത്ത് വിങ്ങും ആർ.എസ്.എസ് അബിഗെരെ സേവാവിഭാഗും സംയുക്തമായി ആരോഗ്യ ഭാരതി ട്രസ്റ്റിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തി.

ഇന്ന് 15/11/2020 ന് കെരെഗുഡദഹള്ളി സമന്വയ ദാസറഹള്ളി ഭാഗ് കാര്യാലയത്തിൽ വച്ച് നടത്തിയ രക്തദാന ക്യമ്പിൽ നിരവധി പേർ പങ്കെടുത്തു.

വായിക്കുക:  മഹാരാഷ്ട്രയിൽ നടന്ന വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു.

Related posts