FLASH

കർണാടകയിൽ ആകെ കോവിഡ് പരിശോധന 90 ലക്ഷം കടന്നു; ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.; 2881 പേർ രോഗമുക്തരായി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2881 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2881
  • ആകെ ഡിസ്ചാര്‍ജ് : 811581
  • ഇന്നത്തെ കേസുകള്‍ : 2584
  • ആകെ ആക്റ്റീവ് കേസുകള്‍ : 30743
  • ഇന്ന് കോവിഡ് മരണം : 23
  • ആകെ കോവിഡ് മരണം : 11453
  • ആകെ പോസിറ്റീവ് കേസുകള്‍ : 853796
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 824
  • ഇന്നത്തെ പരിശോധനകൾ : 110518
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9043217
വായിക്കുക:  ഇറച്ചി വെട്ടുന്ന കത്തി തട്ടിയെടുത്ത യുവാവ്‌ 6 പേരെ ആക്രമിച്ചു;ഒരാള്‍ മരിച്ചു.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1665
  • ആകെ പോസിറ്റീവ് കേസുകൾ: 353146
  • ഇന്ന് ഡിസ്ചാര്‍ജ് : 1091
  • ആകെ ഡിസ്ചാര്‍ജ് : 331296
  • ആകെ ആക്റ്റീവ് കേസുകള്‍ : 17872
  • ഇന്ന് മരണം : 8
  • ആകെ മരണം : 3977
വായിക്കുക:  മലയാളി കച്ചവടക്കാരനെ കടയിൽ കയറി ആക്രമണവും ഭീഷണിയും

Related posts