FLASH

ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 8 ലക്ഷം കടന്നു;പോസിറ്റിവിറ്റി നിരക്ക് 2.33%.

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.33% മാത്രമാണ്.

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2740 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2360 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :2360
  • ആകെ ഡിസ്ചാര്‍ജ് : 801799
  • ഇന്നത്തെ കേസുകള്‍ :2740
  • ആകെ ആക്റ്റീവ് കേസുകള്‍ :33678
  • ഇന്ന് കോവിഡ് മരണം :22
  • ആകെ കോവിഡ് മരണം :11391
  • ആകെ പോസിറ്റീവ് കേസുകള്‍ :846887
  • തീവ്ര പരിചരണ വിഭാഗത്തില്‍ :884
  • ഇന്നത്തെ പരിശോധനകൾ :117345
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 8738226
വായിക്കുക:  ഇത്തവണ പടക്കങ്ങൾ പൊട്ടിച്ച് കണ്ണുകൾക്ക് പരിക്കേറ്റ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1579
  • ആകെ പോസിറ്റീവ് കേസുകൾ: 349327
  • ഇന്ന് ഡിസ്ചാര്‍ജ് : 1165
  • ആകെ ഡിസ്ചാര്‍ജ് : 326989
  • ആകെ ആക്റ്റീവ് കേസുകള്‍ :18381
  • ഇന്ന് മരണം : 11
  • ആകെ മരണം :3956
വായിക്കുക:  ലോക്ക്ഡൌണ്‍ കാലത്ത് മടങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെ വരാനായി വിമാന ടിക്കറ്റ് നല്‍കി ഫാക്ടറി ഉടമ!

Covid-19 Karnataka Updates…

Related posts