FLASH

ഇന്ന് പരിശോധന ഒരു ലക്ഷത്തിന് മുകളില്‍;കര്‍ണാടകയില്‍ 2960 പേര്‍ക്ക് പുതിയതായി കോവിഡ്;2701 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗരജില്ലയില്‍ 1568 പേര്‍ക്ക് പുതിയതായി കോവിഡ്;831 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.68% മാത്രമാണ്.ഒ

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2960 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2701 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :2701 (5723)
  • ആകെ ഡിസ്ചാര്‍ജ് : 717204 (794503)
  • ഇന്നത്തെ കേസുകള്‍ :2960 (3156)
  • ആകെ ആക്റ്റീവ് കേസുകള്‍ :33319 (33095)
  • ഇന്ന് കോവിഡ് മരണം :35 (31)
  • ആകെ കോവിഡ് മരണം :111347 (11312)
  • ആകെ പോസിറ്റീവ് കേസുകള്‍ :841889 (838929)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :901 (916)
  • ഇന്നത്തെ പരിശോധനകൾ :110137 (116337)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍:841889 (8404516)
വായിക്കുക:  സഞ്ജു സാംസൺ ആദ്യമായി ഏകദിന ടീമില്‍ ഇടംനേടി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1568 (1627)
  • ആകെ പോസിറ്റീവ് കേസുകൾ:346702 (345134)
  • ഇന്ന് ഡിസ്ചാര്‍ജ് :831 (3708)
  • ആകെ ഡിസ്ചാര്‍ജ് :325322 (324491)
  • ആകെ ആക്റ്റീവ് കേസുകള്‍ :17441 (16716)
  • ഇന്ന് മരണം :12 (9)
  • ആകെ മരണം :3938 (3926)
വായിക്കുക:  കര്‍ണാടക പൊലീസിന് ദീപാവലി സമ്മാനം; 776 പുതിയ ബൈക്കുകള്‍

Covid-19 Karnataka Updates…

Related posts