FLASH

സതീഷ് തോട്ടശ്ശേരിയേ ആദരിച്ചു.

ബെംഗളൂരു : കേരളസമാജം  ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു.
അദ്ദേഹത്തിന്റെ”അനുഭവ നർമ്മ നക്ഷത്രങ്ങൾ”എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ട്
എഴുത്തുകാരായ സുധാകരൻ രാമന്തളി , കെ ആർ കിഷോർ, കവി സെബാസ്റ്റ്യൻ, നവീൻ മേനോൻ എന്നിവർ അനുമോദനപ്രസംഗം നടത്തി.
ചടങ്ങിൽ സമാജം പ്രസിഡന്റ് ടി. ജെ. തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത്, അരവിന്ദാക്ഷൻ, പദ്‌മനാഭൻ നായർ, പ്രവീൺ, രജീഷ്. പി. കെ, എന്നിവർ സംസാരിച്ചു.
വായിക്കുക:  നോർക്ക ഇൻഷുറൻസിനായുള്ള തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.

Related posts